University News
ഹി​​​യ​​​റിം​​​ഗ് മാ​​​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 22, 27, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്.​​​സോ​​​മ​​​നാ​​​ഥ​​​ൻ പി​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​വ​​​രാ​​​വ​​​കാ​​​ശ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഹി​​​യ​​​റിം​​​ഗ് മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക ഗോ​​​ത്ര​​​വ​​​ർ​​​ഗ ക​​​മ്മീ​​​ഷ​​​നി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​ല്ലാ ഹി​​​യ​​​റിം​​​ഗു​​​ക​​​ളും ഇ​​​നി​​​യൊ​​​ര​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ മാ​​​റ്റി വ​​​ച്ച​​​താ​​​യി ര​​​ജി​​​സ്ട്രാ​​​ർ അ​​​റി​​​യി​​​ച്ചു.
More News