University News
സൈ​നി​ക സ്കൂ​ൾ പ്ര​വേ​ശ​നം : വൈ​ദ്യ പ​രി​ശോ​ധ​ന മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ക​​​ഴ​​​ക്കൂ​​​ട്ടം സൈ​​​നി​​​ക സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 20 മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​റ്റി വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട്.
More News