University News
പി​ജി പ്രവേശനം: 26 വരെ അപേക്ഷിക്കാം
കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ഖ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലും വി​​​വി​​​ധ റീ​​​ജ​​​ണ​​​ല്‍ കാ​​​മ്പ​​​സു​​​ക​​​ളി​​​ലും പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തി​​​യ​​​തി ഈ ​​​മാ​​​സം 26 വ​​​രെ ​നീ​​​ട്ടി​. പ്രി​​​ന്‍റ​​​ഡ് കോ​​​പ്പി ഉ​​​ള്‍​പ്പെ​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ള്‍ 28നു ​​​മു​​​ന്‍​പു ന​​​ല്‍​ക​​​ണം. 28 മു​​​ത​​​ല്‍ ഹാ​​​ള്‍ ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.
More News