University News
എ​​​ൻ​​​എ​​​സ്എ​​​സ് ഓ​​​ഫീ​​​സർ: അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ലെ​​​യും, കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും എ​​​ൻ​​​എ​​​സ്എ​​​സ് യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ൽ സ്റ്റേ​​​റ്റ് എ​​​ൻ​​​എ​​​സ്എ​​​സ് ഓ​​​ഫീ​​​സ​​​റെ ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ വ്യ​​​വ​​​സ്ഥ​​​യി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ലെ​​​യോ, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യോ അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 30. അ​​​പേ​​​ക്ഷ​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ ആ​​​മു​​​ഖ ക​​​ത്ത് സ​​​ഹി​​​തം ഡ​​​യ​​​റ​​​ക്ട​​​ർ, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്, വി​​​കാ​​​സ് ഭ​​​വ​​​ൻ, ആ​​​റാം​​​നി​​​ല, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം695033 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം.
More News