University News
മീ​​​ൻ​​​സ് കം ​​​മെ​​​രി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നു​​​വ​​​രി 31ന് ​​​ന​​​ട​​​ത്തി​​​യ നാ​​​ഷ​​​ണ​​​ൽ മീ​​​ൻ​​​സ് കം ​​​മെ​​​രി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ​​​രീ​​​ക്ഷാ​​​ഫ​​​ലം nmmse.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 3,473 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി.
More News