University News
25ലെ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ കേ​​​ര​​​ള ദേ​​​വ​​​സ്വം റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് 25ന് ​​​തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​ലെ സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ് ര​​​ണ്ട്/​​​ജൂ​​​ണി​​​യ​​​ർ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്/​​​ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട്/​​​കെ​​​ജി ടീ​​​ച്ച​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷ കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
More News