University News
പ്രവേശനപ​രീ​ക്ഷ പ്രാദേശിക കേന്ദ്രങ്ങളിൽ
കാ​​​ല​​​ടി: കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കാ​​​ല​​​ടി സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 2021 ലെ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ള്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തു​​​മെ​​​ന്ന് ര​​​ജി​​​സ്ട്രാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പ​​​രീ​​​ക്ഷാകേ​​​ന്ദ്രം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ www.ssus.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.
More News