University News
കാലടി വാഴ്സിറ്റി: പ​രീ​ക്ഷാ തീ​യ​തി​യി​ല്‍ മാ​റ്റം
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​ക​​​ലാ​​​ശാ​​​ല ജൂ​​​ലൈ 14, 15, 21 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും തീ​​​യ​​​തി​​​ മാ​​റ്റി. www.ssus.ac.in.
More News