University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ഏ​​ഴി​​ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, പ​​ഴ​​യ സ്കീം 20092015 ​​അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018 അ​​ദാ​​ല​​ത്ത്) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും.

ഏ​​പ്രി​​ൽ ര​​ണ്ടു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ മൂ​​ന്നു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ അ​​ഞ്ചു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

5000 രൂ​​പ സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് ഫീ​​സ് അ​​ട​​ച്ചി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ വീ​​ണ്ടും അ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 30ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ ഏ​​പ്രി​​ൽ ര​​ണ്ടു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ മൂ​​ന്നു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ അ​​ഞ്ചു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 26ന് ​​ആ​​രം​​ഭി​​ക്കും.

ഏ​​പ്രി​​ൽ മൂ​​ന്നു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ നാ​​ലു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ആ​​റു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ എ​​ൽ​​ഡി, ഐ​​ഡി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഏ​​പ്രി​​ൽ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ ഏ​​പ്രി​​ൽ മൂ​​ന്നു മു​​ത​​ൽ 10 വ​​രെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി ഫെ​​ബ്രു​​വ​​രി 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ ഏ​​പ്രി​​ൽ ര​​ണ്ടു​​മു​​ത​​ൽ ഡി​​പി​​എ​​സ്, ചെ​​റു​​വാ​​ണ്ടൂ​​ർ, പു​​തു​​പ്പ​​ള്ളി കാ​​ന്പ​​സു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

വൈ​​വാ​​വോ​​സി

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​ബി​​സി​​എ​​സ്എ​​സ്, 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും ഏ​​പ്രി​​ൽ നാ​​ലു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌സി മാ​​ത്ത​​മാ​​റ്റി​​ക്സ് വൊ​​ക്കേ​​ഷ​​ണ​​ൽ മോ​​ഡ​​ൽ ര​​ണ്ട് മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് വൈ​​വ പ​​രീ​​ക്ഷ ഏ​​പ്രി​​ൽ നാ​​ലി​​ന് ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ കോ​​ർ​​പ്പ​​റേ​​റ്റ് ഇ​​ക്ക​​ണോ​​മി​​ക്സ് മോ​​ഡ​​ൽ മൂ​​ന്ന് (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ നാ​​ലി​​നു പാ​​ത്താ​​മു​​ട്ടം സെ​​ന്‍റ് ഗി​​റ്റ്സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് മോ​​ഡ​​ൽ ര​​ണ്ട് (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ര​​ണ്ടു​​മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ്) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും ഏ​​പ്രി​​ൽ മൂ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ അ​​ത​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 സെ​​പ്റ്റം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി, ആ​​ന്ത്രോ​​പോ​​ള​​ജി (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് ഫാ​​ക്ക​​ൽ​​റ്റി, സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌സി ഫി​​സി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 സെ​​പ്റ്റം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ന്ന പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (മാ​​നേ​​ജ്മെ​​ന്‍റ് സ​​യ​​ൻ​​സ് ഫാ​​ക്ക​​ൽ​​റ്റി, സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഏ​​പ്രി​​ലി​​ലെ ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ എം​​കോം (പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എസ‌്സി അ​​പ്ലൈ​​ഡ് മൈ​​ക്രോ​​ബ​​യോ​​ള​​ജി (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലെ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, നാ​​ല്, അ​​ഞ്ച്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​കോം ഓ​​ഫ് കാ​​ന്പ​​സ് (സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ഒ​​ക്ടോ​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഏ​​പ്രി​​ലി​​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 17 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

എം​​ബി​​എ: തീ​​യ​​തി നീ​​ട്ടി

സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ലെ എം​​ബി​​എ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഏ​​പ്രി​​ൽ 15 വ​​രെ നീ​​ട്ടി. www.admission.mg u.a c.in എ​​ന്ന ലി​​ങ്ക് വ​​ഴി അ​പേ​ക്ഷി​ക്കാം.

വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 9495544375. ഇ​​മെ​​യി​​ൽ: citadh [email protected].