Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മോ​​ളി​​ക്യു​​ലാ​​ർ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ജ​​ന​​റ്റി​​ക് എ​​ൻ​​ജി​നി​​യ​​റിം​​ഗ് (2016 2018 ബാ​​ച്ച്) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും മൂ​​ന്നു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ അ​​ഞ്ചു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ എ​​ട്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

​അന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക

2018 ഒ​​ക്ടോ​​ബ​​റി​​ൽ കോ​​ട്ട​​യം ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്എം​​ഇ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം വ​​ർ​​ഷ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
എ​​സ്. റോ​​ഷി​​നി ദേ​​വി, എ​​സ്. ഷ​​ബാ​​ന, വ​​ർ​​ഷ തേ​​ജ​​ൻ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി.

ഡി​​ഡി​​എ​​ഫ്എ​​സ് പ​രി​ശീ​ല​നം

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്‌ഷ​​ൻ ഓ​​ഫീ​​സ​​ർ, സീ​​നി​​യ​​ർ ഗ്രേ​​ഡ് അ​​സി​​സ്റ്റ​​ന്‍റ്, അ​​സി​​സ്റ്റ​​ന്‍റ് ത​​സ്തി​​ക​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്കാ​​യി ഡി​​ഡി​​എ​​ഫ്എ​​സ് സം​​വി​​ധാ​​ന​​ത്തി​​ലെ ഫ​​യ​​ൽ മൂ​​വ്മെ​​ന്‍റ് സം​​ബ​​ന്ധി​​ച്ച വി​​ഷ​​യ​​ത്തി​​ൽ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ന​​ട​​ക്കും.

മൂ​​ന്ന്, നാ​​ല് തീ​​യ​​തി​​ക​​ളി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ലെ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സ് സെ​​മി​​നാ​​ർ ഹാ​​ളി​​ലാ​​ണു പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി. പ്ര​​തി​​ദി​​നം ഒ​​രു മ​​ണി​​ക്കൂ​​ർ വീ​​തം ദൈ​​ർ​​ഘ്യ​​മു​​ള്ള മൂ​​ന്നു ബാ​​ച്ചു​​ക​​ളാ​​യാ​​ണ് പ​​രി​​ശീ​​ല​​നം.



ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 16 മു​​ത​​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ 27 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ
ആ​റാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് അപേക്ഷിക്കാം
ബി​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ക​​ൾ 20 മു​​ത​​ൽ
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം പ​​രീ​​ക്ഷ​​ക​​ൾ 28 മു​​ത​​ൽ
എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 25ന്
ന​ഴ്‌​സു​മാ​ർ​ക്കു ദു​ബാ​യി​ൽ അ​വ​സ​രം
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ
എംജി എം​എ​ഡ് (ദ്വി​വ​ത്സ​രം) ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ാ മാ​ർ​ച്ച് മൂ​ന്നു​ മു​ത​ൽ
വ​നി​ത​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​ഫി​ൽ: പ്ര​വേ​ശ​ന പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും 17ന്
എംജിയിൽ പി​​എ​​ച്ച്ഡി കോ​​ഴ്സ്‌വ​​ർ​​ക്ക് പ​​രീ​​ക്ഷ 15നും 16​​നും
ഒ​ന്നാം സെ​മ​സ​റ്റ​ർ എം​എ​ച്ച്ആ​ർ​എംപ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നുള്ള ക്യാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 20 മു​ത​ൽ
ഒന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ഴു​മു​ത​ൽ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്ക് ഇന്നു കൂടി അപേക്ഷിക്കാം
സ്പെ​ഷ​ൽ ടീ​ച്ച​ർ ഒ​ഴി​വ്
ഒ​​ന്നും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി 14, 17 തീ​യ​തി​ക​ളി​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.