Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഏ​​പ്രി​​ൽ 11ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 12നും ബി​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ 17നും ​​ന​​ട​​ത്തു​​ം
ഏ​​പ്രി​​ൽ 11ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ (പു​​തി​​യ സ്കീം, ​​പ​​ഴ​​യ സ്കീം) ​​ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 12നും ​​അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലെ​​യും നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ​​ക​​ൾ 17നും ​​ന​​ട​​ത്തു​​ന്ന​​തി​​നാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. മ​​റ്റ് പ​​രീ​​ക്ഷ​​ക​​ളു​​ടെ തീ​​യ​​തി, സ​​മ​​യം, കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി​

പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യു​​ള്ള അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (2013, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ) സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഒ​​ന്പ​​തു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 12 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 10 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 13 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ ഫ​​ലം​

2018 ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് പ്രൈ​​വ​​റ്റ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

എ​​ൻ​​എ​​സ്എ​​സ് പ​​ട്ടി​​ക ​

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ലെ എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​ർ 201719 വ​​ർ​​ഷ​​ത്തെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന് യോ​​ഗ്യ​​ത​​യു​​ള്ള വോ​​ള​​ണ്ടി​​യേ​​ഴ്സി​​ന്‍റെ പ​​ട്ടി​​ക www.nss.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ 15ന​​കം അ​​പ്ലോ​​ഡ് ചെ​​യ്യ​​ണം.

പ​​രീ​​ക്ഷ അ​​പേ​​ക്ഷ​

വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷ സം​​ബ​​ന്ധ​​മാ​​യ അ​​പേ​​ക്ഷ​​ക​​ൾ പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​റു​​ടെ പേ​​രി​​ൽ മാ​​ത്രം അ​​യ​​യ്ക്ക​​ണ​​മെ​​ന്നു പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു. പ​​രീ​​ക്ഷ സം​​ബ​​ന്ധ​​മാ​​യ അ​​പേ​​ക്ഷ​​ക​​ൾ ര​​ജി​​സ്ട്രാ​​റു​​ടെ പേ​​രി​​ൽ അ​​യ​​യ്ക്ക​​രു​​ത്.



അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ബ​​യോ​​കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും
ഒ​​ന്ന്, രണ്ട് സെമസ്റ്റർ ബി​​കോം പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 25 മു​​ത​​ൽ ആരംഭിക്കും
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 16 മു​​​​ത​​​​ൽ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി വൈ​വാ​വോ​സി 10ന്
പ​​രീ​​ക്ഷാ തീ​​യ​​തി പ്രഖ്യാപിച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം
23, 27 തീ​യ​തി​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്പ​ത്, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും
യു​​ജി , പി​​ജി പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു
എം​എ​ഡ് വൈ​വാ​വോ​സി; പു​തു​ക്കി​യ പ​രീ​ക്ഷാതീ​യ​തി ഒക്ടോബർ ഒന്ന്
ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​ പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 11 മു​​​ത​​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​യ്​​ക്ക് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു​​മു​​ത​​ൽ 11 വ​​രെ അപേക്ഷിക്കാം
23നു ​​ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 14നും ​​അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 15നും തുടങ്ങും
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ പ​​രീ​​ക്ഷ​​യ്ക്ക് 23 വ​​രെ​​ അപേക്ഷിക്കാം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.