Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഇന്നത്തെ ബിടെക് പരീക്ഷകൾ മാറ്റി: പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്
ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന ബി​ടെ​ക് ആ​റാം​സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ കാ​ഡ് ആ​ൻ​ഡ് മാ​നു​ഫാ​ക്ച്ച​റിം​ഗ്, മെ​ക്കാ​ട്രോ​ണി​ക്സ്, കോ​ണ്‍ക്രീ​റ്റ് ടെ​ക്നോ​ള​ജി, ഡി​സ്ട്രി​ബ്യൂ​ട്ട​ഡ് സി​സ്റ്റം, യൂ​ണി​ക്സ് ഷെ​ൽ പ്രോ​ഗ്രാ​മിം​ഗ്, റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി റി​സോ​ഴ്സ​സ്, ടെ​ലി​വി​ഷ​ൻ ആ​ൻ​ഡ് റ​ഡാ​ർ എ​ൻ​ജി​നിയ​റിം​ഗ്, മെ​ഡി​ക്ക​ൽ ഇ​ല​ക്ട്രോ​ണി​ക്സ്, ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നിയ​റിം​ഗ്, പ്രോ​ജ​ക്റ്റ് മാ​നേ​ജ്മെ​ന്‍റ്, ക​ണ്‍ട്രോ​ൾ സി​സ്റ്റം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ഫ​ലം

2018 ജൂ​ണി​ൽ ന​ട​ന്ന എം​എ​സ്ഡ​ബ്ല്യൂ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​യു​ടെ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

എം​എ​സ്‌സി ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് ഫാ​ഷ​ൻ മൂ​ന്നാം​സെ​മ​സ്റ്റ​ർ (സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) ഡി​സം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 16ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.പ്രോ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ​യം

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ര​ണ്ടാം​വ​ർ​ഷ(​മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ) എം​എ​സ്‌സി മാ​ത്ത​മാ​റ്റി​ക്സ് പ്രൈ​വ​റ്റ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ പ​രീ​ക്ഷ 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ആ​ലു​വ യു​സി, മാ​ലി​യ​ങ്ക​ര എ​സ്എ​ൻ​എം കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്ര​മാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 29നും ​ഇ​ട​ക്കൊ​ച്ചി സി​യ​ന്ന കോ​ള​ജ് കേ​ന്ദ്ര​മാ​ക്കി​യ​വ​ർ 30നും ​ക​ള​മ​ശേ​രി സെ​ന്‍റ് പോ​ൾ​സ് കോ​ള​ജി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം. ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ്, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ്, പാ​ലാ സെ​ന്‍റ് തോ​മ​സ് എ​ന്നീ കോ​ള​ജു​ക​ൾ കേ​ന്ദ്ര​മാ​ക്കി​യ​വ​ർ 29ന് ​ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

അ​ഭി​രു​ചി പ​രീ​ക്ഷ​

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​നു​ള്ള അ​ഭി​രു​ചി പ​രീ​ക്ഷ​യ്ക്ക് (വാ​റ്റ് 2019) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അം​ഗീ​കൃ​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കാ​ണ് അ​വ​സ​രം.

എ​സ്‌​സി, എ​സ്ടി, ഒ​ബി​സി (നോ​ണ്‍ ക്രീ​മി​ലെ​യ​ർ), ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്കു​മ​തി. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ജൂ​ലൈ 31ന​കം യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. 1000 രൂ​പ​യാ​ണ് അ​പേ​ക്ഷ ഫീ​സ്. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 500 രൂ​പ. ഓ​ണ്‍ലൈ​നാ​യാ​ണ് ഫീ​സ​ട​യ്ക്കേ​ണ്ട​ത്. ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ച്ച​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഒൗ​ട്ടും അ​പ്‌​ലോ​ഡ് ചെ​യ്ത രേ​ഖ​ക​ളു​ടെ സ്വ​യം​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ 21 (പ​രീ​ക്ഷ), എം​ജി സ​ർ​വ​ക​ലാ​ശാ​ല, പി​ഡി ഹി​ൽ​സ് 686560 എ​ന്ന വി​ലാ​സ​ത്തി​ൽ മേ​യ് ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന​കം സ​മ​ർ​പ്പി​ക്ക​ണം. മേ​യ് 18ന് ​രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ മേ​യ് 15 മു​ത​ൽ 17വ​രെ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.



മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ പ​​രീ​​ക്ഷ​​യ്ക്ക് 23 വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡിഎം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 10 മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഏ​​ഴു​​വ​​രെ​​ അപേക്ഷിക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രിഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ സു​​വോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 30 മു​​ത​​ൽ
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ഒ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ സെ​​പ്റ്റം​​ബ​​ർ 25 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ്് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് ഫലം പ്രഖ്യാപിച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ
എം​​എ സോ​​ഷ്യ​​ൽ വ​​ർ​​ക്ക്: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ‌
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്രാ​ക്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
എംജിയിൽ പുതിയ കോഴ്സുകൾ
ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം പ്രാ​​ക്്ടി​​ക്ക​​ൽ 20 മു​​ത​​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.