University News
ബി​പി​എ​ഡ്, എം​പി​എ​ഡ്, എം​എ മ്യൂ​സി​ക് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സും പ​യ്യ​ന്നൂ​ർ കാ​ന്പ​സു​ക​ളി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളും ന​ട​ത്തു​ന്ന ബി​പി​എ​ഡ്, എം​പി​എ​ഡ്, എം​എ മ്യൂ​സി​ക് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​പി​എ​ഡ്, എം​പി​എ​ഡ് എ​ന്നീ കോ​ഴ്സു​ക​ൾ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലും എം​എ മ്യൂ​സി​ക് കോ​ഴ്സ് പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലു​മാ​ണ് ന​ട​ത്തു​ന്ന​ത്.

അ​പേ​ക്ഷാ​ഫോ​റം, പ്രോ​സ്പെ​ക്‌​ട​സ് തു​ട​ങ്ങി​യ​വ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, ഫീ​സ​ട​ച്ച ച​ലാ​ൻ എ​ന്നി​വ​സ​ഹി​തം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ചാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം, പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി ഡി​ഗ്രി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, മേ​യ് 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ 26, 27 തീ​യ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ ന​ട​ത്തും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഡി​ഗ്രി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, മേ​യ് 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ​ചെ​യ്‌​ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.