University News
സി​ന്‍​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഏ​പ്രി​ല്‍ 17 ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം സി​ന്‍​ഡി​ക്കേ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​വേ​ണ്ടി​യു​ള്ള ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക 25ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള തി​രു​ത്ത​ലു​ക​ള്‍​ക്കും കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ള്‍​ക്കും മ​റ്റും 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ജി​സ്ട്രാ​ര്‍ ആ​ൻ​ഡ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​റി​യി​ക്ക​ണം. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ പ​ക​ര്‍​പ്പ് വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

എം​എ ഇം​ഗ്ലീ​ഷ് മാ​ര്‍​ക്ക് ലി​സ്റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഇം​ഗ്ലീ​ഷ് ഫൈ​ന​ല്‍ 2018, പ്രീ​വി​യ​സ് മേ​യ് 2018 (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ മേ​യ് ര​ണ്ടു​മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. എം​എ ഇം​ഗ്ലീ​ഷ് ഫൈ​ന​ല്‍ പ​രീ​ക്ഷ​യ്ക്ക് തി​രൂ​ര്‍ ടി​എം​ജി കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ല്‍ നി​ന്നും ഗു​രു​വാ​യൂ​ര്‍ ശ്രീ ​കൃ​ഷ്ണ കോ​ള​ജ്, തൃ​ശൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങി​ല്‍ എ​ഴു​തി​യ​വ​ര്‍ തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ നി​ന്നും മാ​ര്‍​ക്ക് ലി​സ്റ്റു​ക​ളും പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും കൈ​പ്പ​റ്റ​ണം. എം​എ ഇം​ഗ്ലീ​ഷ് പ്രീ​വി​യ​സ് പ​രീ​ക്ഷ​യ്ക്ക് ച​ങ്കു​വെ​ട്ടി ഫാ​റൂ​ഖ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ല്‍ നി​ന്നും ചാ​ല​ക്കു​ടി പി​എം​ജി കോ​ളേ​ജ്, ഗു​രു​വാ​യൂ​ര്‍ ശ്രീ ​കൃ​ഷ്ണ കോ​ള​ജ്, പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ന്‍ എ​ന്നി​വി​ട​ങ്ങി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ നി​ന്നും, എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വി​യേ​ര്‍​സ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്, മു​ക്കം എം​എ​എം​ഒ കോ​ള​ജ് എ​ന്നി​വി​ട​ങ്ങി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ നി​ന്നും വ​ട​ക​ര എം​ഇ​എ​സ് കോ​ള​ജി​ല്‍ എ​ഴു​തി​യ​വ​ര്‍ മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ നി​ന്നും മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ കൈ​പ്പ​റ്റ​ണം.

എം​ബി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ്രീ ​ഇ​സ്ലാ​മി​ക് കോ​ഴ്സ് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഇ​സ്ലാ​മി​ക് ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രീ ​ഇ​സ്ലാ​മി​ക് സ്കൂ​ളു​ക​ളി​ല്‍ കോ​ഴ്സ് പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തു​ട​ര്‍ പ​രി​ശീ​ല​ന​ത്തി​നാ​യി 26 മു​ത​ല്‍ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഒ​രു മ​ണി വ​രെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. ര​ജി​സ്ട്രേ​ഷ​ന് ഫോ​ൺ: 7025851490, 9497343532.
More News