University News
കാ​ലി​ക്ക​ട്ടി​ൽ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോ​മി​നു പു​നഃപ​രീ​ക്ഷ​യി​ല്ല
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലു​മാ​സം മു​ന്പു ന​ട​ത്തി​യ ബി​കോം മൂ​ന്നാം സെ​മ​സ്റ്റ​ർ കോ​ർ​പ​റേ​റ്റ് അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​യ്ക്ക് 52 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ സി​ല​ബ​സി​നു പു​റ​ത്തു നി​ന്നു വ​ന്ന​തി​നാ​ൽ പു​ന:​പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള പ​രീ​ക്ഷാ​ഭ​വ​ൻ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. സി​ല​ബ​സി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ സി​ൻ​ഡി​ക്ക​റ്റി​ന്‍റെ പ​രീ​ക്ഷാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച പ​രീ​ക്ഷാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ യോ​ഗം ചേ​ർ​ന്നു പു​നഃ​പ​രീ​ക്ഷ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്. ബി​കോം മൂ​ന്നാം സെ​മ​സ്റ്റ​ർ കോ​ർ​പ​റേ​റ്റ് അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ ഏ​പ്രി​ൽ 26ന് ​വീ​ണ്ടും ന​ട​ത്താ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. പി​ന്നീ​ട​ത് മേ​യ് ഒ​ന്പ​തി​ലേ​ക്കു മാ​റ്റി. എ​ന്നാ​ൽ സി​ല​ബ​സി​നു പു​റ​ത്തു നി​ന്ന് പ​കു​തി​യി​ലേ​റെ ചോ​ദ്യ​ങ്ങ​ളും പ​രീ​ക്ഷ​യ്ക്ക് വ​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കു​റ്റ​ക്കാ​ര​ല്ലെ​ന്നും ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കി​യ​വ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി എ​സ്എ​ഫ്ഐ, എം​എ​സ്എ​ഫ്, കെ​എ​സ്‌​യു സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തു​വ​ന്നി​രു​ന്നു. പു​നഃ​പ​രീ​ക്ഷാ തീ​രു​മാ​നം വി​വാ​ദ​മാ​യ​തോ​ടെ സ​ർ​വ​ക​ലാ​ശാ​ല പു​നഃ​പ​രീ​ക്ഷ ഒ​ഴി​വാ​ക്കി നി​ല​വി​ലെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ സ്വാ​ഗ​തം ചെ​യ്തു.

യു​ജി, പി​ജി അ​ലോ​ട്ട്മെ​ന്‍റ്: നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം

യു​ജി, പി.​ജി അ​ലോ​ട്ട്മെ​ന്‍റ് മു​ഖാ​ന്ത​ര​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​യ​മി​ത​രാ​യ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം സ​ര്‍​വ​ക​ലാ​ശാ​ലാ ഇ.​എം.​എ​സ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ 30, മേ​യ് നാ​ല് തി​യ​തി​ക​ളി​ല്‍ ചേ​രും. 30ന് ​കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ​യും, മേ​യ് നാ​ലി​ന് മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ​യും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ക്ക​ണം.

സൗ​ജ​ന്യ പ​രി​ശീ​ല​നം

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ​ത്തി​ല്‍ ക​റി​പൗ​ഡ​ര്‍ , സോ​പ്പു​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​ന് സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണി​ലാ​ണ് പ​രി​ശീ​ല​നം. താ​ല്‍​പ്പ​ര്യ​മു​ള്ള​വ​ര്‍ മേ​യ് 20ന​കം ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് അ​പേ​ക്ഷ​ക​ന്‍ വ​ഹി​ക്ക​ണം. ഫോ​ണ്‍ : 0494 2407360.

ബി​എ​സ് സി ​ജി​യോ​ഗ്ര​ഫി സ്പെ​ഷ​ല്‍ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ജി​യോ​ഗ്ര​ഫി (സി​യു​സി​ബി​സി​എ​സ്എ​സ്) പേ​പ്പ​ര്‍ ടെ​സ്റ്റിം​ഗ് ഓ​ഫ് ഹൈ​പ്പോ​തെ​സി​സ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യി​ല്‍ കു​റ​ഞ്ഞ മാ​ര്‍​ക്ക് നേ​ടി​യെ​ന്ന പ​രാ​തി​യി​ന്മേ​ല്‍ സ്പെ​ഷ​ല്‍ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വാ​യി. ഉ​ത്ത​ര​വ് വെ​ബ്സൈ​റ്റി​ല്‍ . അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ മേ​യ് നാ​ലി​ന​കം ജെ.​സി.​ഇ4, ബി​എ​സ് സി ​വി​ഭാ​ഗം, പ​രീ​ക്ഷാ​ഭ​വ​ന്‍, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.

എ​സ്ഡി​ഇ പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം മാ​റ്റി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മേ​യ് ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. യു​ജി നാ​ലാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം ന​ട​ക്കും. ഫോ​ണ്‍ : 0494 2407494, 2407356.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ്) 2015 സി​ല​ബ​സ്2015 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് മേ​യ് പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ര​ണ്ടാം വ​ര്‍​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ലാ​ബ​റ​ട്ട​റി ടെ​ക്നോ​ള​ജി പ​രീ​ക്ഷ മേ​യ് ആ​റി​ന് ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എ​ല്‍ .എ​ല്‍.​ബി (ത്രി​വ​ത്സ​രം) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News