University News
കാലടി വാഴ്സിറ്റി: ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​കാ​ത്ത​വ​ർ വി​ളി​ക്കണം
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പി​​​ജി അ​​​ഡ്മി​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ 8606286247, 0484 2699731 എ​​​ന്നീ ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ വി​​ളി​​ക്ക​​ണ​​ം.
More News