University News
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ഏ​ഴി​ന് കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന തി​യ​റെ​റ്റി​ക്ക​ൽ ആ​ൻ​ഡ് ഇ​നോ​ർ​ഗാ​നി​ക് കെ​മി​സ്ട്രി അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​ന്നേ​ദി​വ​സ​ത്തെ മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ന​വം​ബ​ർ 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 16 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ക​രി​ക്കു​ലം​സി​ല​ബ​സ് റീ​സ്ട്ര​ക്ച​റിം​ഗ് ശി​ല്പ​ശാ​ല​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ത​ല ക​രി​ക്കു​ലം​സി​ല​ബ​സ് റീ​സ്ട്ര​ക്ച​റിം​ഗ് ശി​ല്പ​ശാ​ല​ക​ളു​ടെ തീ​യ​തി​ക​ളി​ലും വേ​ദി​യി​ലും നേ​ര​ത്തെ നി​ശ്ച​യി​ച്ച​തി​ൽ​നി​ന്നും ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി​ക​ളും വി​ശ​ദ​വി​വ​ര​ങ്ങ​ളും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) നി​ന്നു ല​ഭി​ക്കും.