University News
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ത്തു​ന്ന ത്രി​വ​ത്സ​ര എം​സി​എ​യ്ക്കും 2019 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ദ്വി​വ​ത്സ​ര എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ​ക്കും ത​ല​ശേ​രി കാ​ന്പ​സി​ലെ ഐ​ടി എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന ത്രി​വ​ത്സ​ര എം​സി​എ പ്രോ​ഗ്രാ​മി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നാ​ളെ​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ല​ഭി​ക്കും.

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

ഏ​ഴി​ന് ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​രീ​ക്ഷാ​കേ​ന്ദ്രം ഹൊ​സ്ദു​ർ​ഗ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് മാ​റ്റി. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ​വി​ടെ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. പ​രീ​ക്ഷാ​സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മി​ല്ല.

ഹാ​ൾ​ടി​ക്ക​റ്റ്

എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ജൂ​ലൈ 2019 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.