University News
ജേർണലിസം: അപേക്ഷ ക്ഷണിച്ചു
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ജേ​ർണ​ലി​സം ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സെ​ന്‍റ​ർ ഫോ​ർ പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ന്‍റെ കീ​ഴി​ലു​ള്ള ജേ​ണ​ലി​സം കോ​ഴ്സി​ന് www.mgu. ac.in, www.cp as.ac.in, www.sm e.edu.in എ​ന്നീ സൈ​റ്റു​ക​ളി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 04812391870, 9495934263.