University News
പ​രീ​ക്ഷാ​ഫ​ലം
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) എം​എ​ൽ​ഐ​എ​സ്‌​സി, എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി/​ഫി​സി​ക്സ്, എം​എ മ്യൂ​സി​ക്/​അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്/ ഹി​ന്ദി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ജൂ​ൺ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നും ര​ണ്ടും വ​ർ​ഷ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ) എം​എ ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​കോം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ജൂ​ൺ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഇ​ന്നു​മു​ത​ൽ 30 വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ജൂ​ൺ ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ലി​ങ്ക് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹാ​ൾ​ടി​ക്ക​റ്റ്

27 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ജൂ​ലൈ 2019 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​രു​ദ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ

201920 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്ക​ണം. ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ 31 ന് ​മു​ന്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ൽ നേ​ര​ത്തെ അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടും പ​ല അ​ധ്യാ​പ​ക​രും ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ളും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളും പ്ര​കാ​രം മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും നി​ർ​ബ​ന്ധ​മാ​യും ക്യാ​ന്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു.

തു​റ​ന്ന സം​വാ​ദം നാ​ളെ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ള​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സോ​ന ഭാ​സ്ക​ര​ൻ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം നാ​ളെ രാ​വി​ലെ 11ന് ​നീ​ലേ​ശ്വ​ര​ത്തെ ഡോ.​പി.​കെ.​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ലെ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ഡോ.​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ലെ മ​ല​യാ​ളം വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.