University News
പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഈ​മാ​സം 31ന​കം അ​പേ​ക്ഷി​ക്ക​ണം.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ച്ചി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഫൈ​ന​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷാ റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

ജൂ​ലൈ ര​ണ്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2012 & 2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 24 മു​ത​ൽ ജൂ​ൺ പ​ത്തു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ൺ 14 വ​രെ​യും 315 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജൂ​ൺ 19 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജൂ​ലൈ ഒ​ന്നി​നാ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു​മു​ത​ൽ ജൂ​ൺ ഏ​ഴു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ൺ 12 വ​രെ​യും, 315 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജൂ​ൺ 17 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തീ​യ​തി

നാ​ളെ​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​പ്ലോ​മ റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി (എം​ഡി/​എം​എ​സ്) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News