University News
കോ​ള​ജു​ക​ൾ മൂ​ന്നി​ന് തു​റ​ക്കും
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ കോ​ള​ജു​ക​ളും പ​ഠ​ന​വ​കു​പ്പു​ക​ളും സെ​ന്‍റ​റു​ക​ളും മ​ധ്യ​വേ​ന​ൽ അ​വ​ധി ക​ഴി​ഞ്ഞ് ജൂ​ൺ മൂ​ന്നു​മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

നാ​ളെ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​കോം/​ബി​ബി​എ (വി​ദൂ​ര​വി​ദ്യ​ഭ്യാ​സം ) ഡി​ഗ്രി (റ​ഗു​ല​ർ /സ​പ്ളി​മെ​ന്‍റ​റി 2011 അ​ഡ്മി​ഷ​ൻ മു​ത​ൽ )യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജൂ​ൺ മൂ​ന്നി​ന് ന​ട​ത്തേ​ണ്ട​വി​ധ​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല.

പി​ജി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് 201920 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു​വ​രെ നീ​ട്ടി.