University News
ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ
കോട്ടയം: പ​​രീ​​ക്ഷ പൂ​​ർ​​ത്തി​​യാ​​ക്കി ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച് എംജി യൂണിവേഴ്സിറ്റിയിലെ ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ മാ​​തൃ​​ക​​യാ​​യി. എം​​എ. ഇ​​ക്ക​​ണോ​​മി​​ക്സ് (201719) ബാ​​ച്ചി​​ന്‍റെ ഫ​​ല​​മാ​​ണ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളി​​ലേ​​തു​​പോ​​ലെ കോ​​ഴ്സ് തു​​ട​​ങ്ങി 23 മാ​​സ​​ത്തി​​നു​​ള്ളി​​ൽ അ​​വ​​സാ​​ന വ​​ർ​​ഷ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി.​​എ​​സ്. ആ​​ര്യ ഒ​​ന്നാം റാ​​ങ്കും, കാ​​ർ​​ത്തി​​ക വി​​ജ​​യ​​ൻ ര​​ണ്ടാം റാ​​ങ്കും നേ​​ടി.