HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
പള പളാ മിനുങ്ങാൻ
വടിപോലെ തെല്ലും ഉടയാത്ത തൂവെള്ള ഷർട്ടും മുണ്ടുമാണ് സ്ഥാനാർഥികളുടെ വേഷം. രാഷ്ട്രീയക്കാരനെങ്കിൽ വെള്ളഷർട്ടു വേണം. ഖദറെങ്കിൽ കേമം. സ്ഥാനാർഥികളുടെ വസ്ത്രങ്ങൾ അലക്കി ഉണക്കി ഇസ്തിരിയിട്ടു മോടിയാക്കുന്ന അലക്ക് തൊഴിലാളികൾക്ക് തെരഞ്ഞെടുപ്പു കാലം തിരക്കുകാലമാണ്.
പതിവിനെക്കാൾ പതിൻമടങ്ങ് തുണികളാണ് ഇപ്പോൾ അലക്കുകേന്ദ്രങ്ങളിൽ എത്തുന്നത്. എല്ലാവർക്കും വേഗം തിരികെ കിട്ടുകയും വേണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ഹരി, ടി.എൻ. ഹരികുമാർ, കെ. അനിൽകുമാർ തുടങ്ങിയവരുടെയും പ്രമുഖ നേതാക്കളുടെയും വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിടുന്ന നാഗന്പടം പള്ളിപ്പുറത്തുമാലിൽ പി. സജിക്ക് തിരക്കിന്റെ കാലമാണ്.
ഒരോ ആഴ്ചയും 20 ജോഡി മുതൽ 40 ജോഡി വരെ വസ്ത്രങ്ങളാണ് സ്ഥാനാർഥികളുടെ വീതം എത്തുന്നത്. വിയർത്തുകുളിച്ച ചൂടിൽ ദിവസം മൂന്നു തവണയെങ്കിലും വസ്ത്രം മാറേണ്ടിവരും. പ്രവർത്തകരോ ജോലിക്കാരോ ആയിരിക്കും അലക്കാനുള്ളവ എത്തിക്കുന്നത്. തുണികൾ മാറിപ്പോകാതിരിക്കാൻ ഓരോന്നിനും മാർക്കർ ഉപയോഗിച്ച് കോഡ് നൽകുകയാണ് ആദ്യത്തെ ജോലി.
തുടർന്നു സോപ്പുവെള്ളത്തിൽ കുതിർത്തു വയ്ക്കും. പിറ്റേദിവസം ബ്ലീച്ചിംഗ് വാട്ടറിൽ കരിന്പനും കറയും കഴുകി കളയും. പിന്നീട് മീനച്ചിലാറ്റിൽ എത്തിച്ചു നന്നായി അലക്കും. ഉണക്കിയ വസ്ത്രങ്ങൾ നീലവും പശയും മുക്കി വീണ്ടും ഉണക്കി തേച്ചെടുക്കും.
ചവ്വരി പൊടി കുറുക്കിയെടുത്ത് അതിൽ വസ്ത്രങ്ങൾ മുക്കിയെടുത്താൽ തുണിക്കു വടിവു കിട്ടുന്ന പശ ലഭിക്കും. മഴക്കാലമായാൽ ഉണക്കിയെടുക്കാൻ ഏറെ ക്ലേശമുണ്ടാകും. രാത്രിയിലാണ് വെള്ളം തളിച്ചുള്ള ഇസ്തിരിയിടൽ. ഒരു ഷർട്ടിനും മുണ്ടിനും അലക്കി പശമുക്കി ഇസ്തിരിയിടുന്നതിന് 50 രൂപയാണ് നിരക്ക്.
അല്ലിത്, ആരാ ആന്റണിയോ !
"എന്താ വക്കം ചേട്ടാ, സുഖമാണോ?.’ സ്പീക്കർ എന്ന നിലയിൽ ഭരണ-
മലക്കപ്പാറയിലെ ആദിവാസികള്‍ പറയുന്നു: അകലെയാണെങ്കിലും ഞങ്ങള്‍ വോട്ടു ചെയ്യും
നിയമസഭാ മണ്ഡലത്തിന്റെ ആസ്ഥാനത്തേക്ക് അതേ മണ്ഡലത്തിലെ വോട്ടര്‍ യാത്ര ചെയ്ത് എത
മറക്കില്ല ആ ചായകുടിയും സൗഹൃദവും!
തെരഞ്ഞെടുപ്പ് വാശിയുടെയും രാഷ്ട്രീയ പോരാട്ടത്തിന്റേതുമാണെങ്കിലും വ്യത്യസ്ത ആശ
"ഇശൈജ്ഞാനി' ജ്ഞാനദേശികൻ മൂന്നാറിലെത്തിയപ്പോൾ...
വർഷം 1957. നേരം വെളുത്തുവരുന്നതേയുള്ളൂ. ഹാർമോണിയം പെട്ടിയുമായി കുറേ പയ്യൻമാർ
ഇന്ദിരയുടെ ഫ്രെയിം പ്രിയങ്കയ്ക്കു സമ്മാനിച്ച് എൽഎഫ് കോളജ്
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അപൂർവ ഉപഹാരം നല്കി വരവേറ്റ് ഗുരുവാ
അച്ഛൻ പ്രസംഗിച്ച അയ്യങ്കാവിൽ പ്രിയങ്കയെത്തി; ചരിത്രമായി...
ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികൾ ദേശീയ പതാക ഉയർത്തിയ, നി
മലയോരത്തിന്റെ മുത്തശ്ശി 112 വയസിലും വോട്ടു ചെയ്തു
മലയോരത്തിന്റെ മുത്തശ്ശി പാപ്പാലിൽ മറിയാമ്മ ഉതുപ്പ് 112 വയസിലും വോട്ടു ചെയ്തു.
മേഴ്സിക്കുട്ടിയമ്മയ്ക്ക് വേണ്ടി അഞ്ച് വയസുകാരിയുടെ പ്രസംഗം
കുണ്ടറ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്വീ
തൊണ്ണൂറ്റിയേഴാം വയസിൽ വ്യത്യസ്തമായൊരു വോട്ട്, അഭിമാനത്തോടെ മീനാക്ഷിയമ്മ
മഹാത്മാഗാന്ധിയെ ഇലന്തൂരിൽ സ്വീകരിച്ച കെ. മീനാക്ഷിയമ്മയ്ക്ക് 97 വയസിലെ വോട്ട്
402 വോട്ടിന്റെ വിജയസ്മൃതി! തെരഞ്ഞെുപ്പ് ഓര്‍മകള്‍ പങ്കുവച്ച് എസ്. ശര്‍മ
"തെരഞ്ഞെടുപ്പു ഫണ്ട് കണ്ടെത്താന്‍ ഇന്നത്തേതുപോലെ എളുപ്പമായിരുന്നില്ല എണ്പതു
സർ, ഞാൻ വരുന്നത് ഒരുമീറ്റർ പോലും ടാറിംഗില്ലാത്ത ജില്ലയിൽനിന്നാണ്...
സർ, ഞാൻ വരുന്നത് ഒരുമീറ്റർ ദൂരം പോലും ടാറിംഗില്ലാത്ത ജില്ലയിൽ ന
സ്ഥാനാർഥി നടിയാണ്, ടിവിയാണു ചിഹ്നം..!
സിനിമാതാരം വോട്ടു ചോദിച്ചെത്തിയപ്പോള്‍ ജനങ്ങളുടെ മനസില്‍ സംശയം. വോട്ട് ചോദിക്
ദേവികുളത്തിന്റെ ഓർമകളിൽ തമിഴകത്തിന്റെ താരശോഭ
ചിത്രം തെളിഞ്ഞു, കളംനിറഞ്ഞ് മുന്നണികളും. മത്സരത്തിന് മൂന്നുപേർ മാത്രമായി ചുരുങ
സന്യാസിനിമാര്‍ക്കൊപ്പം ഒരു സ്നേഹ സെല്‍ഫി
രാഹുല്‍ ഗാന്ധിയെ കാണാന്‍ വഴിയരികില്‍ കാത്തുനിന്ന പൊന്‍കുന്നം ആരാധനാമഠത്തിലെ
തെരഞ്ഞെടുപ്പ് ബോധവത്കരണവുമായി സാൻബോട്ട് എത്തി
ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് (സ്വീപ്) യന്ത്രമനുഷ്യനെത്തി. സം
കമുകായിരുന്നു പഴയകാല താരം...
പഴയകാല തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കമുകായിരുന്നു താരം. തെരഞ്ഞെടുപ്പു പ്രഖ്യാ
ചിഹ്നത്തിനായുള്ള "ചിഹ്നംവിളി'ക്ക് നാലുപതിറ്റാണ്ട്
കേരള കോണ്‍ഗ്രസിന്റെ തുടക്കം മുതൽ കോട്ടയം വാർത്തകളിൽ നിറഞ്ഞു
ചിഹ്നം പതിച്ച ബൈക്കുമായി പറക്കുന്നു... ജയിംസ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചിഹ്നം പതിപ്പിച്ച ബൈക്ക്. അരിവാൾ നെൽകതിർ ചിഹ്നം പ
മാസ് ഡയലോഗുമായി ആക്ഷൻ ഹീറോയുടെ എൻട്രി
മാസ് ഡയലോഗുമായി തൃശൂരിലേക്ക് ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ എൻട്രി. അനന്തപത്മ
വോട്ടു പൂരത്തിനു പറത്താം പട്ടം; ചൂടാം വർണക്കുടകൾ
വോട്ടെടുപ്പു പൂരത്തിനു പാർട്ടി പട്ടം പറത്താം; നിറപ്പകിട്ടാർന്ന കുടമാറ്റവുമാക
കോഫി ഹൗസിലെ തീൻമേശയിൽ ആവി പറക്കുന്ന ചർച്ചകൾ
ആവി പറക്കുന്ന ചൂടു കാപ്പിയും കുടിച്ച് മുന്നിലിരിക്കുന്ന പരന്ന വെളു
അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള കാശുമായി നടൻ സലിംകുമാർ
യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ് ക്കാനുള്ള തുക സലിംക
തങ്കൻ ചേട്ടന്റെ കൊടികൾ പാറിപ്പറക്കുകയാണ്; ഏഴു പതിറ്റാണ്ടും പിന്നിട്ട്
കൊടിയിലാണ് എന്റെ പേരും വിലാസവും, കൊടി തുന്നലാണ് എന്റെ രാഷ്ട്രീയവും. കോട്ടയം
കൊടിതോരണങ്ങളില്ലാതെ എന്ത് തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പു കാലം കൊടി തോരണങ്ങളുടെ വിൽപനയുടെ കാലവുമാണ്. ക
ജഗതി ശ്രീകുമാറിനെ കാണാൻ സ്ഥാനാർഥിയെത്തി
ഹാസ്യതിലകത്തെ കാണാൻ സ്ഥാനാർഥിയെത്തി അനുഗ്രഹങ്ങൾ വാങ്ങി മടങ്ങി. ചലച്ചിത്രതാര
പഴം തിന്നവർ ഏറെ; ജയിച്ചത് എതിരാളി
ആനപ്പെട്ടി, കാളപ്പെട്ടി, അരിവാൾപെട്ടി, തുലാശ് പെട്ടി... എന്നിങ്ങനെ
എൽഡിഎഫ് പ്രചാരണത്തിനായി ജോസ് കെ.മാണിയുടെ കുടുംബാംഗങ്ങളും
തുടര്‍ഭരണമെന്ന എല്‍ഡിഎഫ് സന്ദേശവുമായി ജോസ് കെ.മാണിയുടെ കുടുംബാംഗങ്ങള്‍ പ്ര
വാല്മീകിയുടെ കൈയിലുണ്ട് കാലത്തിന്റെ തെരഞ്ഞെടുപ്പ് അടയാളങ്ങൾ
നാടും നഗരവും തെരഞ്ഞെടുപ്പ് ഉത്സവത്തിനായി ഒരുങ്ങുകയാണ്. ചുവരെ
Latest News
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി
മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ തത്കാലം അജിത് കുമാറിന് നല്‍കില്ല
Latest News
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി
മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ തത്കാലം അജിത് കുമാറിന് നല്‍കില്ല
Top