ചക്കപ്പഴ ഗോതമ്പുനുറുക്കു പ്രഥമന്‍
ചക്കപ്പഴവും ഗോതമ്പുനുറുക്കും ചേര്‍ത്ത് ആര്‍ക്കും വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു സ്‌പെഷല്‍ വിഭവമാണ് ചക്കപ്പഴ ഗോതമ്പുനുറുക്കു പ്രഥമന്‍. ഈ വിഭവത്തിന്‌റെ രുചിക്കൂട്ട് പരിചയപ്പെടാം...