എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ വിവിധ വിമാനത്താവളങ്ങളിലായി 338 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം.
പൂന: 247
പൂന ഇന്റർനാഷനൽ എയർപോർട്ടിൽ 247 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 15 മുതൽ 20 വരെ. തസ്തികയും ഒഴിവും: ഹാൻഡിമാൻ (119), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (47), ഹാൻഡിവുമണ്‍ (30), യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (17), റാംപ് സർവീസ് എക്സിക്യൂട്ടീവ് (12), ഡ്യൂട്ടി ഓഫീസർ (7), ജൂണിയർ ഓഫീസർ (7), ജൂണിയർ ഓഫീസർ പാസഞ്ചർ (6), ഡെപ്യൂട്ടി ടെർമിനൽ മാനേജർ (2).
ഡെറാഡൂണ്‍, ചണ്ഡിഗഡ്: 74
ഡെറാഡൂണ്‍, ചണ്ഡിഗഡ് എയർപോർട്ടുകളിലായി 74 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 16 മുതൽ 19 വരെ ഡെറാഡൂണിൽ.
ഗുജറാത്ത്: 17
ഗുജറാത്തിലെ ഭുജ് എയർപോർട്ടിൽ 11 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 15, 16, 17 തീയതികളിൽ ഗുജറാത്തിൽ.
തസ്തികകൾ: ജൂണിയർ ഓഫീസർ-കസ്റ്റമർ സർവീസസ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡി മാൻ, ഹാൻഡിവുമണ്‍.
www.aiasl.in