ആ​ർ​മി ഡെ​ന്‍റ​ൽ കോ​റി​ൽ ഒ​ഴി​വ്
ആ​ർ​മി ഡെ​ന്‍റ​ൽ കോ​റി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​റാ​കാ​ൻ അ​വ​സ​രം. 30 ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ജൂ​ണ്‍ 5 വ​രെ. നീ​റ്റ് (എം​ഡി​എ​സ്)-2024 എ​ഴു​തി​യ​വ​ർ​ക്കാ​ണ് അ​വ​സ​രം.

സ്ത്രീ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ബി​ഡി​എ​സ് (ബി​ഡി​എ​സ് അ​വ​സാ​ന​വ​ർ​ഷം 55 ശ​ത​മാ​നം മാ​ർ​ക്ക് നേ​ട​ണം)/​എം​ഡി​എ​സ്. ഡെ​ന്‍റ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ അം​ഗീ​ക​രി​ച്ച ഒ​രു വ​ർ​ഷ റൊ​ട്ടേ​റ്റ​റി ഇ​ന്‍റേ​ണ്‍​ഷി​പ്പ് 2024 ജൂ​ണ്‍ 30ന​കം പൂ​ർ​ത്തി​യാ​ക്ക​ണം.

2024 ഡി​സം​ബ​ർ 31 വ​രെ കാ​ലാ​വ​ധി​യു​ള്ള പെ​ർ​മ​ന​ന്‍റ് ഡെ​ന്‍റ​ൽ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും വേ​ണം. പ്രാ​യം: 2024 ഡി​സം​ബ​ർ 31നു 45 ​തി​ക​യ​രു​ത്. വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.

www.joinindianarmy.nic.in