അ​യോ​ധ്യ; സു​പ്രീം​കോ​ട​തി വി​ധി എ​ല്ലാ​വ​രും ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​റി മ​സ്ജി​ദ് കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി എ​ല്ലാ​വ​രും ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സു​പ്രീം​കോ​ട​തി വി​ധി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍ നാ​ടി​ന്‍റെ ഐ​ക്യ​വും സ​മാ​ധാ​ന​വും സം​ര​ക്ഷി​ച്ചു​ള്ള​താ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.



രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​റി മ​സ്ജി​ദ് കേ​സി​ൽ ത​ർ​ക്ക​ഭൂ​മി​യി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യാ​ണ് സു​പ്രീം കോ​ട​തി വി​ധി. മ​സ്ജി​ദ് നി​ർ​മി​ക്കാ​ൻ പ​ക​രം അ​ഞ്ച്ഏ​ക്ക​ർ ത​ർ​ക്ക​ഭൂ​മി​ക്കു പു​റ​ത്ത് അ​യോ​ധ്യ​യി​ൽ​ത്ത​ന്നെ അ​നു​വ​ദി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

2.77 ഏ​ക്ക​ർ ത​ർ​ക്ക​ഭൂ​മി​യാ​ണ് ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കേ​സി​ൽ ക​ക്ഷി​യാ​യ ആ​ർ​ക്കും കോ​ട​തി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ല്ല.