ലോ​ക്സ​ഭാം​ഗ​ത്വം; ല​ക്ഷ്വ​ദീ​പ് എം​പി സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
കൊ​ച്ചി: ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്ക​പ്പെ​ട്ട ലോ​ക്സ​ഭാം​ഗ​ത്വം അ​നു​കൂ​ല വി​ധി ല​ഭി​ച്ചി​ട്ടും പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ന്ന് കാ​ട്ടി ല​ക്ഷ്വ​ദീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ സു​പ്രീം കോ​ട​തി​യി​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ന​ൽ​കി.

ത​ന്‍റെ എം​പി സ്ഥാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്നു​വെ​ന്ന് ഫൈ​സ​ൽ ഹ​ർ​ജിയിൽ ആ​രോ​പി​ക്കുന്നുണ്ട്.