കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു; രാ​ജ്യ​ത്ത് 391 പു​തി​യ രോ​ഗി​ക​ൾ
Saturday, June 7, 2025 1:55 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു. 391 പേ​ര്‍​ക്കു​കൂ​ടി പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 5755 ആ​യി.

കോ​വി​ഡ് ബാ​ധി​ച്ച് നാ​ല് പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തി​ല്‍ ഒ​രു മ​ര​ണം കേ​ര​ള​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്ത് 167 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ സ​ജീ​വ രോ​ഗി​ക​ളു​ടെ എ​ണ്ണം 1806 ആ​യി. നി​ല​വി​ല്‍ രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ള്‍ ഉ​ള്ള​ത് കേ​ര​ള​ത്തി​ലാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക