സി​റി​യ​യി​ലെ ദേ​വാ​ല​യ​ത്തി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം;15 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, June 22, 2025 11:53 PM IST
ഡ​മാ​സ്ക​സ്: സി​റി​യ​യി​ലെ ദേ​വാ​ല​യ​ത്തി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ​മാ​സ്ക​സി​ലെ സെ​ന്‍റ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​നാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ച ഭീ​ക​ര​ൻ പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത ശേ​ഷം സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു സി​റി​യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ചാ​വേ​റി​നൊ​പ്പം മ​റ്റൊ​രാ​ൾ കൂ​ടി​യു​ണ്ടാ​യി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​മു​ണ്ട്.