Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Career Smart
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റിസ്
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ബിരുദധാരികൾക്ക് അപ്രന്റിസ് ആകാൻ അവസരം. 750 ഒഴിവ്. കേരളത്തിൽ 40 ഒഴിവുണ്ട്. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. മാർച്ച് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
=യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. യോഗ്യത 2021 ഏപ്രിൽ ഒന്നിനുശേഷം നേടിയതാകണം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.
=പ്രായം: 2025 മാർച്ച് ഒന്നിന് 20-28. പട്ടികവിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർ ക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. =സ്റ്റൈപൻഡ്: മെട്രോ ശാഖകളിൽ 15,000, അർബൻ ശാഖകളിൽ 12,000, റൂറൽ/സെമി അർബൻ ശാഖകളിൽ 10,000.
=തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാ നത്തിൽ. ജനറൽ/ഫിനാൻഷ്യൽ അവെയർനെസ്, ജനറൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ/സബ്ജക്ട് നോളജ് എന്നിവ ഉൾപ്പെടുന്ന ഒന്നര മണിക്കൂർ പരീക്ഷയാണ്.
പത്താം ക്ലാസ്/12-ാം ക്ലാസ് തലംവരെ പ്രാദേ ശികഭാഷ പഠിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന അപേക്ഷകർക്ക് പ്രാദേശികഭാഷാ പരീക്ഷ ബാധകമല്ല. =അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ).
ഓൺലൈനായി ഫീസ് അടയ്ക്കാം അപേക്ഷകർക്ക് അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in ണം. www.bfsissc.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.iob.in
KSRTC സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്ടർ
കെഎസ്ആർടിസി സിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്ക
ഇഎസ്ഐസി: 79 ഡോക്ടർ
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ (ഇഎസ്ഐസി) ആശുപത്രികളിൽ ഒഴിവുള്ള തസ്തികകളിലേക്ക്
കേന്ദ്ര സർവീസിൽ 494 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 494 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്
പ്ലസ്ടുക്കാർക്ക് 4 വർഷ മിലിട്ടറി നഴ്സിംഗ് കോഴ്സ് പ്രവേശനം
മിലിറ്ററി നഴ്സിംഗ് സർവീസിൽ ഓഫീസർ ആകാൻ അവസരമൊരുക്കുന്ന, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് കോളജുകളിലെ ബിഎസ്സി (നഴ
DRDO: 148 സയന്റിസ്റ്റ്
ഡൽഹിയിലെ റിക്രൂട്ട്മെന്റ് ആൻഡ് അസസ്മെന്റ് സെന്റർ (RAC) 148 സയന്റിസ്റ്റ് ബി തസ്തികകളിലേക്ക് അപേ
ഐഐടി ബോംബെ: 56 ഒഴിവ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ വിവിധ തസ്തികകളിലായി 56 ഒഴിവ്. ഓൺലൈനിൽ അപേക്ഷിക്കാം. അവസാന തീയതി
ഓർഡ്നൻസ് ഫാക്ടറിയിൽ അവസരം
135 കെമിക്കൽ വർക്കർ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ മധ്യപ്രദേശ് ഇറ്റാർസിയിലെ ഓർഡ്നൻസ് ഫാക്ടറിയിൽ 135 കെമി
BEL: 42 എൻജിനിയർ കൊച്ചിയിലും അവസരം
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനിയറുടെ 28 ഒഴിവ്. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂന
IHB ലിമിറ്റഡ്: 25 ഒഴിവ്
ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം കോർപറേഷനുകളുടെ സംയുക്ത സംരംഭമായ ഐഎച്ച്ബി ലിമിറ്റഡിൽ ഡെപ
CISF403 സ്പോർട്സ് ക്വോട്ട ഒഴിവ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 403 സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഹെഡ് കോൺസ്
AIIMS 518 ഒഴിവ്
കല്യാണി: 200 ജൂണിയർ റസിഡന്റ്
ബംഗാൾ കല്യാണിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിവിധ വകു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിറ്റീയറോളജി 45 ഒഴിവ്
പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിറ്റീയറോളജിക്കു കീഴിലുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ റിസർച്ച് ഫെലോയുടെ 45 ഒ
വ്യോമസേനയിൽ 153 ഗ്രൂപ്പ് സി സിവിലിയൻ
വ്യോമസേനയുടെ വിവിധ എയർഫോഴ്സ് സ്റ്റേഷൻ/യൂണിറ്റിലെ 153 ഗ്രൂപ്പ് സി സിവി
HAL: 127 അപ്രന്റിസ്
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് ഏവിയോണിക്സ് ഡിവി
എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി: 23 ഒഴിവ്
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡെവല
പ്ലസ്ടു ടെക്നിക്കൽ എൻട്രി കരസേനയിൽ ഓഫീസറാകാം
ആർമി പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്കീം (പെർമനന്റ് കമ്മീഷൻ) 54-ാം കോഴ്സിലേക
ഓർഡനൻസ് ഫാക്ടറി: 125 ഒഴിവ്
മഹാരാഷ്ട്രയിലെ ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ 125 ഒഴിവ്. ഡെയ്ഞ്ച
എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി: 23 ഒഴിവ്
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡെവല
പിജിമെറിൽ 160 ഒഴിവ്
ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി 160 ഒഴിവ്. ഓ
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂണിയർ ഓഫീസർ
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂണിയർ ഓഫീസർ/ബിസിനസ് പ്രമോഷൻ ഓഫീസർ തസ്തികയിൽ അവസരം. മേയ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കരാ
KSRTC സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്ടർ
ഇഎസ്ഐസി: 79 ഡോക്ടർ
കേന്ദ്ര സർവീസിൽ 494 ഒഴിവ്
പ്ലസ്ടുക്കാർക്ക് 4 വർഷ മിലിട്ടറി നഴ്സിംഗ് കോഴ്സ് പ്രവേശനം
DRDO: 148 സയന്റിസ്റ്റ്
ഐഐടി ബോംബെ: 56 ഒഴിവ്
ഓർഡ്നൻസ് ഫാക്ടറിയിൽ അവസരം
BEL: 42 എൻജിനിയർ കൊച്ചിയിലും അവസരം
IHB ലിമിറ്റഡ്: 25 ഒഴിവ്
CISF403 സ്പോർട്സ് ക്വോട്ട ഒഴിവ്
AIIMS 518 ഒഴിവ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിറ്റീയറോളജി 45 ഒഴിവ്
വ്യോമസേനയിൽ 153 ഗ്രൂപ്പ് സി സിവിലിയൻ
HAL: 127 അപ്രന്റിസ്
എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി: 23 ഒഴിവ്
പ്ലസ്ടു ടെക്നിക്കൽ എൻട്രി കരസേനയിൽ ഓഫീസറാകാം
ഓർഡനൻസ് ഫാക്ടറി: 125 ഒഴിവ്
എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി: 23 ഒഴിവ്
പിജിമെറിൽ 160 ഒഴിവ്
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂണിയർ ഓഫീസർ
ICSI: 52 ഒഴിവ്
SBI 2964 ഒഴിവ്
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 400 ഓഫീസർ
ASRB കംബൈൻഡ് എക്സാം: 552 ഒഴിവ്
ഐഡിബിഐ ബാങ്കിൽ 676 മാനേജർ
ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ 105 ജൂണിയർ റിസർച്ച് ഫെലോ
കോട്ടൺ കോർപറേഷൻ: 147 ട്രെയിനി/ എക്സിക്യൂട്ടീവ്
UPSC: 84 ഒഴിവ്
ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ
ദയാൽബാഗ് ഇൻസ്റ്റിറ്റ്യൂട്ട്: 32 അസി. പ്രഫസർ
ILBS209 ഒഴിവ്
ശാസ്ത്രി വാഴ്സിറ്റി: 32 ഫാക്കൽറ്റി
83 തസ്തികയിൽ PSC വിജ്ഞാപനം
സൈനിക് സ്കൂളുകളിൽ 20 ഒഴിവ്
SJVN 114 എക്സിക്യൂട്ടീവ് ട്രെയിനി
BPNL: 12981 ഒഴിവ്
K-RERA: അഭിഭാഷകരുടെ പാനൽ തയാറാക്കുന്നു
പഞ്ചാബ് & ഹരിയാന ഹൈക്കോടതി 419 സ്റ്റെനോഗ്രഫർ
NMDC സ്റ്റീൽ ലിമിറ്റഡ് 934 ഒഴിവ്
AIIMS 321 ഒഴിവുകൾ
അലഹബാദ് വാഴ്സിറ്റി: 321 അധ്യാപകർ
ഡെവലപ്മെന്റ് റിസർച്ചിൽ 17 അധ്യാപകർ
UPSC വിജ്ഞാപനം: 111 അവസരം
HURL: 108 ഒഴിവ്
NABFID: 66 അനലിസ്റ്റ്
ചണ്ഡിഗഡ് മെഡി. കോളജിൽ 424 നഴ്സ്
നോർത്തേൺ കോൾഫീൽഡ്സ്: 200 ടെക്നിഷൻ ട്രെയിനി
നവോദയ വിദ്യാലയങ്ങളിൽ 154 ഹോസ്റ്റൽ സൂപ്രണ്ട്
എൻഎംഡിസി: 179 അപ്രന്റിസ്
ജർമനിയിൽ 100 നഴ്സ്
Latest News
പഞ്ചാബിനെ തളച്ചു; കപ്പടിച്ച് ആര്‍സിബി
അൻവറിന് തിരിച്ചടി; എഎപി പിന്തുണയ്ക്കില്ല
ഐപിഎല്‍ കിരീടപ്പോരാട്ടം; പഞ്ചാബിന് 191 റണ്‍സ് വിജയലക്ഷ്യം
നിലമ്പൂരിലെ മത്സരചിത്രം തെളിഞ്ഞു;18 പത്രികകൾ സ്വീകരിച്ചു
ബീച്ചിൽ കാണാതായ യമൻ വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുന്നു
Latest News
പഞ്ചാബിനെ തളച്ചു; കപ്പടിച്ച് ആര്‍സിബി
അൻവറിന് തിരിച്ചടി; എഎപി പിന്തുണയ്ക്കില്ല
ഐപിഎല്‍ കിരീടപ്പോരാട്ടം; പഞ്ചാബിന് 191 റണ്‍സ് വിജയലക്ഷ്യം
നിലമ്പൂരിലെ മത്സരചിത്രം തെളിഞ്ഞു;18 പത്രികകൾ സ്വീകരിച്ചു
ബീച്ചിൽ കാണാതായ യമൻ വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുന്നു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top