BEL: 42 എ​ൻ​ജി​നി​യ​ർ കൊ​ച്ചി​യി​ലും അ​വ​സ​രം
ഭാ​ര​ത് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ലി​മി​റ്റ​ഡി​ൽ പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​റു​ടെ 28 ഒ​ഴി​വ്. ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം.

ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്‌​ട്രി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഐ​ടി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​വ​സ​രം. ജൂ​ൺ 4 വ​രെ അ​പേ​ക്ഷി​ക്കാം.

കൊ​ച്ചി യൂ​ണി​റ്റി​ൽ സീ​നി​യ​ർ എ​ൻ​ജി​നി​യ​റു​ടെ 14 ഒ​ഴി​വി​ലും അ​വ​സ​രം. ഇ​ല​ക്‌​ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ൽ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ബി​ഇ/ ബി​ടെ​ക്/ എം​ഇ/ എം​ടെ​ക് യോ​ഗ്യ​ത​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 5 വ​ർ​ഷ നി​യ​മ​നം. അ​വ​സാ​ന തീ​യ​തി: ജൂ​ൺ 16.

www.bel-india.in