CISF403 സ്പോ​ർ​ട്‌​സ് ക്വോ​ട്ട ഒ​ഴി​വ്
സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​ൽ (സി​ഐ​എ​സ്എ​ഫ്) 403 സ്പോ​ർ​ട്‌​സ് ക്വോ​ട്ട ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ (ജ​ന​റ​ൽ ഡ്യൂ​ട്ടി) ത​സ്ത‌ി​ക​യി​ലാ​ണ് ഒ​ഴി​വ്.

ദേ​ശീ​യ/​സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ഴി​വു തെ​ളി​യി​ച്ച പു​രു​ഷ/​വ​നി​ത കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​ണ് അ​വ​സ​രം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ജൂ​ൺ 6.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: പ്ല​സ് ടു ​ജ​യം/​ത​ത്തു​ല്യം. പ്രാ​യം: 18-23. 2025 ഓ​ഗ​സ്റ്റ് 1 അ​ടി​സ്ഥാ​ന​മാ​ക്കി പ്രാ​യം ക​ണ​ക്കാ​ക്കും. അ​ർ​ഹ​രാ​യ​വ​ർ​ക്ക് ച​ട്ട​പ്ര​കാ​രം ഇ​ള​വ്. ശ​മ്പ​ളം: 25,500-81,100.

സ്പോ​ർ​ട്‌​സ് യോ​ഗ്യ​ത: വ്യ​ക്‌​തി​ഗ​ത ടീം ​ഇ​ന​ങ്ങ​ളി​ൽ രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റി​ൽ സീ​നി​യ​ർ/​ജൂ​ണി​യ​ർ ത​ല​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ സീ​നി​യ​ർ/​ജൂ​ണി​യ​ർ നാ​ഷ​ണ​ൽ ഗെ​യിം​സ്/​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ വേ​ണം.

അ​ല്ലെ​ങ്കി​ൽ നാ​ഷ​ണ​ൽ ഗെ​യിം​സ്/​ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ സീ​നി​യ​ർ/​ജൂ​ണി​യ​ർ ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​വ​രാ​ക​ണം. അ​ല്ലെ​ങ്കി​ൽ ദേ​ശീ​യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ വേ​ണം. അ​ല്ലെ​ങ്കി​ൽ ദേ​ശീ​യ സ്‌​കൂ​ൾ ഗെ​യിം​സ്/​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ​വ​രാ​ക​ണം. (2023 ജ​നു​വ​രി 1-2025 ജൂ​ൺ 6 കാ​ല​യ​ള​വി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളാ​യി​രി​ക്ക​ണം).

ശാ​രീ​രി​ക യോ​ഗ്യ​ത: ഉ​യ​രം: പു​രു​ഷ​ൻ-167 സെ.​മീ, നെ​ഞ്ച​ള​വ്: 81-86 സെ.​മീ, സ്ത്രീ- 153 ​സെ.​മീ, നെ​ഞ്ച​ള​വ്: ബാ​ധ​ക​മ​ല്ല. ശാ​രീ​രി​ക യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. അ​പേ​ക്ഷാ ഫീ​സ്: 100 രൂ​പ. എ​സ്‌​സി/​എ​സ്ട‌ി, വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല.

ഒ​ഴി​വു​ള്ള സ്പോ​ർ​ട്‌​സ് ഇ​ന​ങ്ങ​ൾ: വു​ഷു, താ​യ്ക്വാ​ൻ​ഡോ, ക​രാ​ട്ടെ, പെ​ഞ്ച​ക് സി​ലാ​ട്ട്. ആ​ർ​ച്ചെ​റി, ക​യാ​ക്കിം​ഗ്, കാ​നോ​യിം​ഗ്, റോ​വിം​ഗ്, ഫു​ട്‌​ബോ​ൾ, ഹാ​ൻ​ഡ്‌​ബോ​ൾ, ജിം​നാ​സ്റ്റി​ക്സ്, ഫെ​ൻ​സിം​ഗ്, ഖോ​ഖൊ, സ്വി​മ്മിം​ഗ്, അ​ക്വാ​ട്ടി​ക്സ്, വോ​ളി​ബോ​ൾ ഒ​ഴി​വു​ള്ള സ്പോ​ർ​ട്‌​സ് ഇ​ന​ങ്ങ​ൾ, ഒ​ഴി​വ്, അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: https://cisfrectt.cisf.gov.in