AIIMS ഗോ​​ര​​ഖ്‌​​പു​​ർ: 50 സീ​​നി​​യ​​ർ റ​​സി​​ഡ​ന്‍റ്
ഗോ​​ര​​ഖ്‌​​പു​​രി​​ലെ ഓ​​ൾ ഇ​​ന്ത്യ ഇ​​ൻ​സ്റ്റി​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 50 സീ​​നി​​യ​​ർ റ​​സി​​ഡ​​ന്‍റ് (നോ​​ൺ അ​​ക്കാ​​ദ​​മി​​ക്) അ​​വ​​സ​​രം. താ​​ത്കാ​​ലി​​ക നി​​യ​​മ​​നം.

ഇ​​ന്‍റ​ർ​​വ്യൂ ഓ​​ഗ​സ്റ്റ് 7, 8 തീ​​യ​​തി​​ക​​ളി​​ലാ​​യി ന​​ട​​ക്കും. യോ​​ഗ്യ​​ത​​യ​​ട​​ക്ക​​മു​​ള്ള വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.aiimsgorakhpur.edu.in