ശിൽപശാ​ല സം​ഘ​ടി​പ്പി​ച്ചു
Wednesday, July 2, 2025 8:10 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി :ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റർ മാ​നേ​ജിംഗ് ക​മ്മ​റ്റി യു​ടെ​യും വി​വി​ധ സ​ബ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ശിൽപ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. അ​ബു​ദാ​ബി സ്റ്റേ​റ്റ് കെഎംസി​സി സെ​ക്ര​ട്ട​റി ടി ​കെ അ​ബ്ദു​സ്‌​സ​ലാം ഉ​ത്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സി.സ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തു​ള്ള, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ​ക്കേ​റ്റ് മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഇ​ബ്രാ​ഹിം മു​സ്ലി​യാ​ർ, നൗ​ഷാ​ദ് ഹാ​ഷിം, അ​ഷ്റ​ഫ് ഹാ​ജി അ​ഹ​മ്മ​ദ് കു​ട്ടി തൃ​ത്താ​ല, സി​ദ്ധീ​ഖ് എ​ളേ​റ്റി​ൽ, സെ​ക്ര​ട്ട​റി മാ​രാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി കൊ​ള​വ​യ​ൽ, അ​നീ​സ് മം​ഗ​ലം, മു​സ്ത​ഫ വാ​ഫി, അ​ബ്ദു​ള്ള ചേ​ല​ക്കോ​ട്, മു​ഹ​മ്മ​ദ് ഷ​ഹീം , ബ​ഷീ​ർ ചെ​മ്മു​ക്ക​ൻ, അ​ലി അ​ബ്ദു​ള്ള എ​ന്നി​വ​ർ ച​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി.