ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി
Tuesday, September 16, 2025 3:56 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ (എ​ബി​ഡി&​ഇ ബ്ലോ​ക്ക്‌ ദി​ൽ​ഷാ​ദ് കോ​ള​നി) ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ഗം​ഭീ​ര​മാ​യി.

റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​നോ​ദ് നാ​യ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജേ​ഷ് ആ​ന്‍റ​ണി, നാ​രാ​യ​ണ​ൻ​കു​ട്ടി, ടി.​സി. സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി ദേ​വ​നാ സ്രി​യ, കെ.​എം. പ്ര​ദീ​പ് കു​മാ​ർ, ജി​ജു ജോ​ർ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.