Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ടെക്സസിൽ നായ്ക്കളുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
Wednesday, June 25, 2025 6:28 AM IST
പി .പി. ചെറിയാൻ
ടാരന്റ് കൗണ്ടി(ടെക്സസ്: ടെക്സസിലെ ടാരന്റ് കൗണ്ടിയിൽ മൂന്ന് നായ്ക്കളുടെ കൂട്ടായ ആക്രമണത്തിൽ 82 വയസ്സുകാരന് ദാരുണാന്ത്യം. റൊണാൾഡ് ആൻഡേഴ്സൺ (82) ആണ് മരിച്ചത്. ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് നായ്ക്കളെ വീടിന് സമീപത്ത് നിന്നും പിടികൂടി.
ജൂൺ 16 ന് വൈകുന്നേരം നാല് മണിയോടെ സ്ലേ സ്ട്രീറ്റിലെ 7800 ബ്ലോക്കിൽ നായയുടെ കടിയേറ്റ നിലയിൽ ഒരാൾ മരിച്ചതായി വിവരമറിയിച്ചതിനെ തുടർന്നാണ് ടാരന്റ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടികൾ സ്ഥലത്തെത്തിയത്. ആൻഡേഴ്സണെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആൻഡേഴ്സൺ ആക്രമിക്കപ്പെടുന്നതിന് മുൻപ് വീടിന്റെ മുറ്റത്ത് ജോലി ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടികൾ പറഞ്ഞു. അദ്ദേഹത്തിന്റെ മകനോടൊപ്പം വീട്ടിലെത്തിയ ഒരാളാണ് ആൻഡേഴ്സണെ മരിച്ച നിലയിൽ കണ്ടെത്തിയതും പൊലീസിൽ വിവരം അറിയിച്ചതും.ൻഡേഴ്സൺ തന്റെ മുറ്റത്ത് വച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പിന്നീട് മരണപ്പെട്ടുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം, ഈ പ്രദേശത്തെ നായ്ക്കൾ തന്നെയും പലതവണ ആക്രമിക്കാൻ ശ്രമിച്ചതായി മറ്റൊരു അയൽവാസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രൗൺ പിറ്റ്ബുൾ മിക്സ്, ബ്ലാക്ക് ഷെപ്പേർഡ് മിക്സ്, വൈറ്റ് ഷെപ്പേർഡ് മിക്സ് എന്നീ ഇനങ്ങളിൽപ്പെട്ട മൂന്ന് നായ്ക്കളാണ് ആൻഡേഴ്സന്റെ മരണത്തിന് കാരണമെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്.
എജ്യൂക്കേഷൻ യുഎസ്എ ഓഗസ്റ്റിൽ ഇന്ത്യയിൽ എട്ട് വിദ്യാഭ്യാസ മേളകൾ സംഘടിപ്പിക്കുന്നു
ന്യൂഡൽഹി: അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് കൊച്ചിയിൽ ഹൈബി ഈഡൻ എ
ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു
ന്യൂയോർക്ക്: ഫോമാ നേതാവും മുൻ ജോയിന്റ് സെക്രട്ടറിയും മുൻ ഉപദേശ
നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് 11ന്
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാഭദ്രാസനം സീനിയർ സിറ്
അമേരിക്കയിൽ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സൈനികൻ; അഞ്ച് പേർക്ക് പരിക്ക്
ജോർജിയ: അമേരിക്കയിൽ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച
ഒഹായോയുടെ പുതിയ സോളിസിറ്റർ ജനറലായി മഥുര ശ്രീധരൻ നിയമിതനായി
ഒഹായോ: ഒഹായോയുടെ പുതിയ സോളിസിറ്റർ ജനറലായി മഥുര ശ്രീധരൻ നിയ
നായപ്പോര്: എൻഎഫ്എൽ മുൻ താരത്തിന് 30 വർഷം വരെ തടവിനു സാധ്യത
ന്യൂയോർക്ക്: മുൻ എൻഎഫ്എൽ താരം ലെഷോൺ ജോൺസൺ നായപ്പോര് നടത്തിയ
സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിൽ കന്യകമറിയാമിന്റെ വാങ്ങിപ്പ് പെരുന്നാൾ 15, 16 തീയതികളിൽ
ന്യൂയോർക്ക്: പരിശുദ്ധ കന്യകമറിയാമിന്റെ വാങ്ങിപ്പ് പെരുന്നാൾ സ
ലൂയിസ്വില്ലിൽ വൻ മയക്കുമരുന്ന് വേട്ട; 285 പൗണ്ട് കഞ്ചാവ് പിടിച്ചെടുത്തു
ലൂയിസ്വില്ലിൽ(ടെക്സസ്): സാധാരണ ട്രാഫിക് പരിശോധനക്കിടെ ലൂയിസ്വില്ല
കാമുകിയെയും അവരുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ടെന്നസി: 1988ൽ തന്റെ കാമുകിയെയും അവരുടെ രണ്ടു പെൺമക്കളെയും കൊ
ഓസ്റ്റിന്‍ പിഡിഎം ധ്യാനകേന്ദ്രത്തില്‍ ഫാ. സാംസണ് മണ്ണൂര്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം 15,16,17 തീയതികളില്‍
ടെക്സസ്: സേവ്യര്‍ ഖാന് വട്ടായില്‍ നേതൃത്വം കൊടുക്കുന്ന അമേരിക്ക
ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി സൗജന്യ ട്യൂഷൻ പ്രഖ്യാപിച്ചു
ടെക്സസ് : ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി (ടിസിയു) ടെക്സസിലെ അർ
സൗത്ത് കരോളിന ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ നാൻസി മെയ്സ്
ചാൾസ്റ്റൺ: സൗത്ത് കരോളിനയിലെ കോൺഗ്രസ് അംഗമായ നാൻസി മെയ്സ് 2026ല
ടെക്സസ് ഹൗസ് അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ഗവർണർ ഗ്രെഗ് അബോട്ട്
ഓസ്റ്റിൻ, ടെക്സസ്: ഡെമോക്രാറ്റിക് പാർട്ടിയിൽപ്പെട്ട ടെക്സസ് ഹൗസ
ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പൂൾ പാർട്ടിക്കിടെ കുട്ടി കുളത്തിൽ വീണു മരിച്ചു
റിച്ച്മണ്ട്, ടെക്സസ്: ഫോർട്ട് ബെൻഡ് കൗണ്ടിയിലെ റിച്ചമണ്ടിൽ ഒരു പ
ഫോമയിൽ ആറ് മലയാളി അസോസിയേഷനുകൾക്ക് കൂടി അംഗത്വം
ന്യൂയോർക്ക്: ഫോമയിൽ(ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമ
വാഷിംഗ് മെഷീനിൽ എഴുവയസുകാരൻ മരിച്ച നിലയിൽ: യുഎസിൽ വളർത്തച്ഛന് 50 വർഷം തടവ്
സ്പ്രിംഗ്, ടെക്സസ്: ടെക്സസിൽ ഏഴു വയസുകാരനെ വാഷിംഗ് മെഷീനിൽ മരി
കാമുകനെ ആക്രമിച്ചു; ഒളിമ്പിക്സ് താരം അറസ്റ്റിൽ
ഡാളസ്: കാമുകനെ ആക്രമിച്ച സംഭവത്തിൽ യുഎസിൽ നിന്നുള്ള ഒളിമ്പിക
ഐഎംഎ ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്
ഷിക്കാഗോ: പ്രതീക്ഷയുടെ പൂക്കളങ്ങൾ തീർക്കാൻ ഓണം വരവായി. പൂവിലു
മത്തായി സഖറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: ശോശാമ്മയുടെ(അമ്മുക്കുട്ടി) ഭർത്താവ് മത്തായി സഖറിയ(അനി

മലയാളികൾക്കായി ഷിക്കാഗോയിൽ സ്പീഡ് ഡേറ്റിംഗ് ഇവന്റ്: ശ്രദ്ധ നേടി മാറ്റും ജൂലിയും
ടെക്സാസ്: ഫോള്‍ ഇന്‍ മലയാലവ് (Fall In Malayalove) സ്ഥാപകരായ ഡാളസ
അമേരിക്കയിൽ ഭൂചലനം; നാശനഷ്ടമില്ല
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീ
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പ്: സൊഹ്റാൻ മംദാനിക്ക് വൻ മുന്നേറ്റം
ന്യൂയോർക്ക്: 2025ലെ ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ന്യൂയോ
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഈ
തേവര സേക്രഡ് ഹാർട്ട് കോളേജ് പൂർവ വിദ്യാർഥി സംഗമം
തേവര സേക്രഡ് ഹാർട്ട് കോളേജ് പൂർവവിദ്യാർഥി സംഘടന ആഷ് (അലുംനൈ
അമിത വേഗതയിൽ പാഞ്ഞ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
ഹൂസ്റ്റൺ: അമിത വേഗതയിലെത്തിയ വാഹനം മറ്റൊരു വാഹനവുമായി കൂട്ടി
കന്യാസ്ത്രീമാരുടെ അറസ്റ്റ്: ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി
ഫിലാഡൽഫിയ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ വ്യാജകുറ്റങ്ങൾ ചുമത്തി
ലൈംഗികാതിക്രമം: ഹൂസ്റ്റണിൽ 214 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ഐസിഇ
ഹൂസ്റ്റൺ( ടെക്സസ്): പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പ
ഫ്രിസ്കോയിൽ അമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ
ഫ്രിസ്കോ, ടെക്സസ്: ഫ്രിസ്കോയിൽ അമ്മയെ കുത്തി കൊലപ്പെടുത്തിയ കേസി
മനുഷ്യക്കടത്ത്: ഇരകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് യുഎസ് നീതിന്യായ വകുപ്പ്
വാഷിംഗ്ടൺ ഡിസി: ഓൺലൈൻ പോർട്ടൽ മുഖേന മനുഷ്യക്കടത്തിന് ഇരയായവ
മോണ്ടാനയിൽ വെടിവയ്പ്: നാല് പേർ കൊല്ലപ്പെട്ടു അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
മോണ്ടാന: 2025 ഓഗസ്റ്റ് 1 ന് പുലർച്ചെ മോണ്ടാനയിലെ അനക്കോണ്ടയിലു
ട്രംപുമായി അകൽച്ചയിലായിട്ടും മസ്ക് റിപ്പബ്ലിക്കൻ പാർട്ടിക്ക് സംഭാവന നൽകിയത് 10 മില്യൺ ഡോളർ
വാഷിംഗ്ടൺ ഡിസി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പരസ്യമായി വാക്കേറ്റത്തിലേർപ
അർക്കൻസാസ് ഇരട്ടക്കൊലപാതകം: അധ്യാപകൻ ഹെയർ സലൂണിൽ നിന്ന് അറസ്റ്റിലായി
സ്പ്രിംഗ്ഡെയൽ, അർക്കൻസാസ്: അർക്കൻസാസിലെ ഡെവിൾസ് ഡെൻ സ്റ്റേറ്റ്
റെനോ കാസിനോ വെടിവയ്പ്പ്: ബാച്ചിലർ പാർട്ടിയിൽ പങ്കെടുത്ത മൂന്ന് പേർ കൊല്ലപ്പെട്ടു
നെവാഡ, റെനോ: നെവാഡയിലെ റെനോയിലുള്ള ഒരു റിസോർട്ടിനും കാസിനോയ്ക
ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ദന്തഡോക്ടറായ ഭർത്താവിന് ജീവപര്യന്തം
കൊളറാഡോ: ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ദന്തഡോക്ട
കെഎല്‍എസ് അക്ഷരശ്ലോക സദസ് ശനിയാഴ്ച
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി(കെഎല്‍എസ്) ശനിയാഴ്ച രാവിലെ 9.30
ഓർമ ഇന്റർനാഷനൽ പ്രസംഗമത്സരം: ഗ്രാൻഡ് ഫിനാലെ പാലായിൽ
പാലാ: ഓർമ ഇന്റർനാഷനൽ (ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേ
ടിസാക്ക് വടംവലി മത്സരം: ചാക്കോച്ചന് മേടയിലും ലൂക്ക് കിഴക്കേപ്പുറത്തും കോഓര്‍ഡിനേറ്റര്‍മാര്‍
ഹൂസ്റ്റണ്‍: ടെക്സസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ആൻഡ് ആര്ട
ഫ്രാൻസിസ് മാർപാപ്പയുടെ കൂറ്റൻ ചുവർചിത്രം അർജന്റീനയിൽ
ബുവാനസ് ആരിസ്: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ലോകത്തിലെ ഏ
ഷിക്കാഗോ സെന്റ് മേരീസ് ഇടവക വാർഷികാഘോഷം; സംഗീത ആൽബത്തിലെ ആദ്യ ഗാനം ഒമ്പതിന് റിലീസ് ചെയ്യും
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ
സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ആഘോഷിച്ചു
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്
കൊപ്പേലിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിർഭരമായ സമാപനം
ടെക്സസ്: കേരളസഭയുടെ പുണ്യവും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമാ
മോഷണ ശ്രമം: ഹൂസ്റ്റണിൽ കള്ളന്മാർക്ക് നേരെ വെടിയുതിർത്ത് കട ഉടമ
ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിൽ ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിച്ച ര
യുഎസിൽ പുതുതായി എട്ടു ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ കൂടി പ്രവർത്തനമാരംഭിച്ചു
ഡാളസ്: അമേരിക്കയിലെ ഇന്ത്യക്കാർക്ക് കോൺസുലാർ സേവനങ്ങൾ വേഗത്
ആൻഡ്രെ ഹില്ലിന്റെ കൊലപാതകം: മുൻ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്
ഒഹായോ: കറുത്ത വർഗക്കാരനായ ആൻഡ്രെ ഹില്ലിനെ വെടിവച്ച് കൊലപ്പെട
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ പള്ളിക്ക് മികച്ച ഇടവക അവാർഡ്
ഡാളസ്: ഡാളസിലെ സെന്റ് പോൾസ് മാർത്തോമ്മ പള്ളിക്ക് 2024ലെ മികച്ച
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ രാജ്യാന്തര വടംവലി: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നൽകുന്ന 11-ാമത് രാജ്യാന്
ഫൊക്കാന കൺവൻഷനിൽ മാധ്യമ സെമിനാർ
കുമരകം: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (
യുഎസിൽ വയോധികരായ നാല് ഇന്ത്യൻ വംശജർ മരിച്ചനിലയിൽ
ന്യൂയോർക്ക്: അമേരിക്കയിൽ കാണാതായ വയോധികരായ നാല് ഇന്ത്യൻ വംശ
വേൾഡ് മലയാളി കൗൺസിൽ 30-ാം വാർഷികം ആഘോഷിക്കുന്നു: സണ്ണി മാളിയേക്കൽ
ഡാളസ്:1995 ജൂലൈയിൽ ന്യൂജഴ്സിയിൽ സ്ഥാപിതമായ ഡബ്ല്യുഎംസി ലോകമെ
Latest News
വോട്ടർ പട്ടികയിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന സംശയം ബലപ്പെടുന്നു: വി.എസ്. സുനിൽ കുമാർ
ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
കൊടി സുനിയെ ജയിൽമാറ്റാൻ ഉത്തരവ്; തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും
ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടി; അഭിഭാഷകൻ അറസ്റ്റിൽ
പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതിയും രക്ഷപെടാൻ സഹായിച്ച ഭാര്യയും പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top