Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കൊപ്പേലിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിർഭരമായ സമാപനം
Monday, August 4, 2025 3:09 PM IST
മാർട്ടിൻ വിലങ്ങോലിൽ
ടെക്സസ്: കേരളസഭയുടെ പുണ്യവും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ട തിരുനാളിനു കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായ സമാപനം.
അമേരിക്കയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന തിരുനാളുകളിൽ നൂറുകണിക്കിനു വിശ്വാസികൾ പങ്കെടുത്തു അൽഫോൻസാമ്മയുടെ അനുഗ്രഹം തേടി.
പ്രധാന തിരുനാൾ ദിവസമായ ജൂലൈ 27ന് വൈകുന്നേരം 6:00 ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനയിലും ശുശ്രൂഷകളിലും ഷിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് മുഖ്യ കാർമ്മികനായി.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഫാ. ജോസഫ് അലക്സ് എന്നിവർ സഹകാർമ്മികരായിരുന്നു.
ടെക്സസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകർ തിരുനാളുകളിൽ പങ്കെടുക്കുവാനും അൽഫോൻസാമ്മയോടുള്ള നിയോഗങ്ങൾക്കും നന്ദിസൂചകമായി ദാസൻ ദാസി സമർപ്പണത്തിൽ പങ്കുചേരുവാനും കൊപ്പേലിൽ ഒഴുകിയെത്തി.
തിരുനാളിനോടനുബന്ധിച്ചുള്ള ഇടവകയുടെ പ്രത്യേക നിയോഗമായി ഷംഷാബാദ് രൂപതയ്ക്കുവേണ്ടി ഒരു പുതുദേവാലയം നിർമിച്ചുനൽകുവാനുള്ള സാമ്പത്തികസമാഹരണത്തിനും ഇടവക വിശ്വാസികൾ പങ്കുചേർന്നു. ഇടവകാംഗങ്ങളായിരുന്നു ഈ വർഷത്തെ തിരുനാളിനു പ്രസുദേന്തിയായത്.
രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് തിരുനാൾ സന്ദേശം നൽകി. ആഘോഷങ്ങൾക്കുപരി അൽഫോൻസാമ്മയെ മാതൃകയാക്കുവാനും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തി അതിൽ അടിയുറച്ചു ജീവിക്കുവാനും കഴിയണമെന്ന് മാർ ജോയ് ആലപ്പാട്ട് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. മൂന്നു ജൂബിലികളിലൂടെയാണ് ഈ തിരുനാൾ കടന്നു പോകുന്നതെന്നും മാർ ജോയ് ആലപ്പാട്ട് ഓർമിപ്പിച്ചു.
ഒന്ന് ഫ്രാൻസീസ് മാർപാപ്പ ഉദ്ഘാടനം ചെയ്ത യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ 2000-ാമത് വാർഷികത്തിനു ശേഷമുള്ള 2025-ാം വർഷ മഹാജൂബിലിയുടെ അനുസ്മരണത്തിലും അതുപോലെ ഷിക്കാഗോ രൂപത അമേരിക്കയിൽ 2001ൽ ആരംഭിച്ചു,
ഇരുപത്തിയഞ്ചാമത് വർഷത്തിലേക്കു കടന്നതിന്റെ ആഘോഷവേളയിലും കൂടാതെ ഇന്ത്യക്കു പുറത്തുള്ള ആദ്യ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാനായി മാർ ജേക്കബ് അങ്ങാടിയത്ത് അഭിഷിക്തനായതിന്റെ ജൂബിലിയും ആഘോഷിക്കുന്നു.
ഒരു നല്ല സഭാസമൂഹത്തെ വാർത്തെടുക്കുവാൻ സീറോമലബാർ രൂപതയുടെ കീഴിൽ വിശ്വാസികൾക്ക് ഈ വേളയിൽ കഴിഞ്ഞിട്ടുണ്ട്. പ്രതേകിച്ചു യുവജങ്ങളുടെ വിശ്വാസ വളർച്ചയിലും സീറോമലബാർ പൈതൃകം രൂപീകരിക്കുന്നതിലും അമേരിക്കയിലെ സീറോ മലബാർ രൂപത സുപ്രധാന പങ്കുവഹിച്ചു.
ഈ അവസരത്തിൽ ഏവരും ദൈവത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും മാർ ആലപ്പാട്ട് വിശ്വാസികളെ ഓർമിപ്പിച്ചു. വി. കുർബാനക്ക് ശേഷം പള്ളിചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണവും, ചെണ്ടമേളവും തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദവും നൊവേനയും ലദീഞ്ഞും നേർച്ച വിതരണവും നടന്നു.
നൂറുകണക്കിന് ഭക്തർ തിരികളേന്തിയുള്ള പ്രദക്ഷിണത്തിൽ പങ്കുചേർന്നു. സ്നേഹവിരുന്നോടെയാണ് തിരുനാളിനു സമാപനമായത്. തിങ്കളാഴ്ച വൈകുന്നേരം പരേതരുടെ ആത്മശാന്തിക്കുവേണ്ടിയുള്ള ബലിയർപ്പണത്തോടെ തിരുനാളിന്റെ കൊടിയിറങ്ങി.
ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, ഫാ. ജിമ്മി എടക്കുളത്തൂർ, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ കുട
ബെൽവിൽ സെന്റ് കുര്യാക്കോസ് ചാവറ സീറോമലബാർ ദേവാലയത്തിൽ സംയുക്ത തിരുനാളാഘോഷം
ബെൽവിൽ(കാനഡ): സെന്റ് കുര്യാക്കോസ് സീറോമലബാർ ദേവാലയത്തിലെ സംയു
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇൻഡോർ സോക്കർ ടൂർണമെന്റിന് ഇന്ന് തുടക്കം
മെസ്ക്വിറ്റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഇൻ
ഗ്ലോബൽ വെബിനാർ: സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷകൻ
ന്യൂയോർക്ക്: ഫുൾ ഗോസ്പെൽ ബിസിനസ് മെൻസ് ഫെല്ലോഷിപ് ഇന്റർനാഷ
അടുത്ത വർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് പാർട്ടിക്ക് കോൺഗ്രസിൽ ഭൂരിപക്ഷം നേടാനാവുമോ?
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ അടുത്ത ഇടക്കാല തെരഞ്ഞെടുപ്പിന് ഒ
അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ ഉത്തരവിട്ട് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ പ്രസിഡന്റ് ഡോ
കോട്ടയം അസോസിയേഷന് ജൂബിലിബാങ്ക്വറ്റ് നൈറ്റിന്റെ നിറവില്‍
ഫിലഡല്‍ഫിയ: അക്ഷര നഗരിയുടെ തിരുമുറ്റത്തുനിന്നും ചരിത്രസ്മരണകളൂറുന്ന സഹോദരനഗരത്തി
ലഹരിക്കടത്ത്: ഡാളസ് സ്വദേശി കുറ്റക്കാരനെന്ന് കോടതി; ആജീവനാന്ത തടവ് ശിക്ഷ ലഭിക്കാൻ സാധ്യത
ഷെർമൻ/ടെക്സസ്: മെത്താംഫെറ്റാമൈൻ കടത്തിയ കേസിൽ ഡാളസ് സ്വദേശിയായ ഡെൽഡ്രിക്ക് ഡാമോണ
വെനസ്വേല പ്രസിഡന്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 50 മില്യൺ ഡോളർ പാരിതോഷികം
വാഷിംഗ്ടൺ ഡിസി: വെനസ്വേലന പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ അറസ്
ഫോമായുടെ മലയാള ഭാഷ വിദ്യാഭ്യാസ കമ്മിറ്റിയുടെ ഉദ്ഘാടനം ഡോ. കെ. ജയകുമാർ ഐഎഎസ് നിർവഹിച്ചു
ഡാളസ്: അമേരിക്കൻ മലയാളിയുടെ പുതിയ തലമുറയെ മലയാള ഭാഷ പഠിപ്
കേരള സർക്കാർ എൻആർഐ കമ്മീഷൻ അംഗമായി ഡോ.മാത്യൂസ്. കെ. ലൂക്കോസ് മന്നിയോട്ട് ചുമതലയേറ്റു
ഡാളസ് / തിരുവനന്തപുരം: ഡാളസിൽ നിന്നുള്ള പ്രവാസിയും കേരള കോൺഗ
വേൾഡ് പീസ് മിഷൻ ചാരിറ്റി ഹൗസിങ് പ്രോജക്ട്; ആദ്യ ഭവനം കൈമാറി
തിരുവനന്തപുരം: അഗതികളും അതി ദരിദ്രരുമായ വിധവകൾക്ക് കേരളത
സാങ്കേതിക തകരാർ: യുണൈറ്റഡ് എയർലൈൻസ് വിമാന സർവീസുകൾ വൈകി
ഷിക്കാഗോ: സാങ്കേതിക തകരാറിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസിന്
ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് വില കൂടും; കംപ്യൂട്ടർ ചിപ്പുകൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ്
വാഷിംഗ്ടൺ: കംപ്യൂട്ടർ ചിപ്പുകൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന
അമിത ലഹരി ഉപയോഗം: കൗമാരക്കാരൻ മരിച്ചു; രണ്ടുപേർ രണ്ടുപേർ അറസ്റ്റിൽ
റാന്റോൾഫ് കൗണ്ടി: അമിത ലഹരി ഉപയോഗത്തെ തുടർന്ന് കൗമാരക്കാരൻ മരിച്ച സംഭവത്തിൽ രണ്ട
രേഷ്മ രഞ്ജൻ ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡാളസ്: നോർത്ത് അമേരിക്കൻ മലയാളികളുടെ കേന്ദ്രീകൃത സാംസ്കാരിക
മസ്കിന്റെ വിവാദ പദ്ധതിക്ക് തിരശീലയിട്ട് ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ജീവനക്കാർക്കായി ഇലോൺ മസ്ക് കൊണ്ടുവന്ന വ
ഐപിസി മിഡ്വെസ്റ്റ് റീജിയൺ പിവൈപിഎ കൺവൻഷൻ ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: ഐപിസി മിഡ്വെസ്റ്റ് റീജിയൺ പിവൈപിഎ കൺവൻഷൻ 2025 ഓഗസ
ഷിക്കാഗോ മാർത്തോമ്മ യുവജനസഖ്യം ഹാർവസ്റ്റ് ഫെസ്റ്റിവൽ "ചിറക് 2025' ശനിയാഴ്ച
ഷിക്കാഗോ: ഷിക്കാഗോ മാർത്തോമ്മ യുവജനസഖ്യത്തിന്റെ "ഭവനരഹിതർക
അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദന്പതികളുടെ സംസ്കാരം ശനിയാഴ്ച
ഹാരിസ്ബർഗ്: കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹാരിസ്ബർഗിൽ മരിച്ചനി

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസ്: പ്രതി അറസ്റ്റിൽ
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്ത
ബോളിവുഡ് താരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്കുനേരെ വെടിവയ്പ്
ഒട്ടാവ: ബോളിവുഡ് ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്കുനേ
എജ്യൂക്കേഷൻ യുഎസ്എ ഇന്ത്യയിൽ എട്ട് വിദ്യാഭ്യാസ മേളകൾ സംഘടിപ്പിക്കുന്നു
ന്യൂഡൽഹി: അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് കൊച്ചിയിൽ ഹൈബി ഈഡൻ എ
ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു
ന്യൂയോർക്ക്: ഫോമാ നേതാവും മുൻ ജോയിന്റ് സെക്രട്ടറിയും മുൻ ഉപദേശ
നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് 11ന്
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാഭദ്രാസനം സീനിയർ സിറ്
അമേരിക്കയിൽ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സൈനികൻ; അഞ്ച് പേർക്ക് പരിക്ക്
ജോർജിയ: അമേരിക്കയിൽ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച
ഒഹായോയുടെ പുതിയ സോളിസിറ്റർ ജനറലായി മഥുര ശ്രീധരൻ നിയമിതനായി
ഒഹായോ: ഒഹായോയുടെ പുതിയ സോളിസിറ്റർ ജനറലായി മഥുര ശ്രീധരൻ നിയ
നായപ്പോര്: എൻഎഫ്എൽ മുൻ താരത്തിന് 30 വർഷം വരെ തടവിനു സാധ്യത
ന്യൂയോർക്ക്: മുൻ എൻഎഫ്എൽ താരം ലെഷോൺ ജോൺസൺ നായപ്പോര് നടത്തിയ
സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിൽ കന്യകമറിയാമിന്റെ വാങ്ങിപ്പ് പെരുന്നാൾ 15, 16 തീയതികളിൽ
ന്യൂയോർക്ക്: പരിശുദ്ധ കന്യകമറിയാമിന്റെ വാങ്ങിപ്പ് പെരുന്നാൾ സ
ലൂയിസ്വില്ലിൽ വൻ മയക്കുമരുന്ന് വേട്ട; 285 പൗണ്ട് കഞ്ചാവ് പിടിച്ചെടുത്തു
ലൂയിസ്വില്ലിൽ(ടെക്സസ്): സാധാരണ ട്രാഫിക് പരിശോധനക്കിടെ ലൂയിസ്വില്ല
കാമുകിയെയും അവരുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ടെന്നസി: 1988ൽ തന്റെ കാമുകിയെയും അവരുടെ രണ്ടു പെൺമക്കളെയും കൊ
ഓസ്റ്റിന്‍ പിഡിഎം ധ്യാനകേന്ദ്രത്തില്‍ ഫാ. സാംസണ് മണ്ണൂര്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം 15,16,17 തീയതികളില്‍
ടെക്സസ്: സേവ്യര്‍ ഖാന് വട്ടായില്‍ നേതൃത്വം കൊടുക്കുന്ന അമേരിക്ക
ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി സൗജന്യ ട്യൂഷൻ പ്രഖ്യാപിച്ചു
ടെക്സസ് : ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി (ടിസിയു) ടെക്സസിലെ അർ
സൗത്ത് കരോളിന ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ നാൻസി മെയ്സ്
ചാൾസ്റ്റൺ: സൗത്ത് കരോളിനയിലെ കോൺഗ്രസ് അംഗമായ നാൻസി മെയ്സ് 2026ല
ടെക്സസ് ഹൗസ് അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ഗവർണർ ഗ്രെഗ് അബോട്ട്
ഓസ്റ്റിൻ, ടെക്സസ്: ഡെമോക്രാറ്റിക് പാർട്ടിയിൽപ്പെട്ട ടെക്സസ് ഹൗസ
ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പൂൾ പാർട്ടിക്കിടെ കുട്ടി കുളത്തിൽ വീണു മരിച്ചു
റിച്ച്മണ്ട്, ടെക്സസ്: ഫോർട്ട് ബെൻഡ് കൗണ്ടിയിലെ റിച്ചമണ്ടിൽ ഒരു പ
ഫോമയിൽ ആറ് മലയാളി അസോസിയേഷനുകൾക്ക് കൂടി അംഗത്വം
ന്യൂയോർക്ക്: ഫോമയിൽ(ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമ
വാഷിംഗ് മെഷീനിൽ എഴുവയസുകാരൻ മരിച്ച നിലയിൽ: യുഎസിൽ വളർത്തച്ഛന് 50 വർഷം തടവ്
സ്പ്രിംഗ്, ടെക്സസ്: ടെക്സസിൽ ഏഴു വയസുകാരനെ വാഷിംഗ് മെഷീനിൽ മരി
കാമുകനെ ആക്രമിച്ചു; ഒളിമ്പിക്സ് താരം അറസ്റ്റിൽ
ഡാളസ്: കാമുകനെ ആക്രമിച്ച സംഭവത്തിൽ യുഎസിൽ നിന്നുള്ള ഒളിമ്പിക
ഐഎംഎ ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്
ഷിക്കാഗോ: പ്രതീക്ഷയുടെ പൂക്കളങ്ങൾ തീർക്കാൻ ഓണം വരവായി. പൂവിലു
മത്തായി സഖറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: ശോശാമ്മയുടെ(അമ്മുക്കുട്ടി) ഭർത്താവ് മത്തായി സഖറിയ(അനി
മലയാളികൾക്കായി ഷിക്കാഗോയിൽ സ്പീഡ് ഡേറ്റിംഗ് ഇവന്റ്: ശ്രദ്ധ നേടി മാറ്റും ജൂലിയും
ടെക്സാസ്: ഫോള്‍ ഇന്‍ മലയാലവ് (Fall In Malayalove) സ്ഥാപകരായ ഡാളസ
അമേരിക്കയിൽ ഭൂചലനം; നാശനഷ്ടമില്ല
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീ
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പ്: സൊഹ്റാൻ മംദാനിക്ക് വൻ മുന്നേറ്റം
ന്യൂയോർക്ക്: 2025ലെ ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ന്യൂയോ
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഈ
തേവര സേക്രഡ് ഹാർട്ട് കോളേജ് പൂർവ വിദ്യാർഥി സംഗമം
തേവര സേക്രഡ് ഹാർട്ട് കോളേജ് പൂർവവിദ്യാർഥി സംഘടന ആഷ് (അലുംനൈ
അമിത വേഗതയിൽ പാഞ്ഞ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
ഹൂസ്റ്റൺ: അമിത വേഗതയിലെത്തിയ വാഹനം മറ്റൊരു വാഹനവുമായി കൂട്ടി
കന്യാസ്ത്രീമാരുടെ അറസ്റ്റ്: ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി
ഫിലാഡൽഫിയ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ വ്യാജകുറ്റങ്ങൾ ചുമത്തി
ലൈംഗികാതിക്രമം: ഹൂസ്റ്റണിൽ 214 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ഐസിഇ
ഹൂസ്റ്റൺ( ടെക്സസ്): പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പ
Latest News
ഓണ്‍ലൈൻ മദ്യവില്പന പരിഗണനയിലില്ല: എടുത്തുചാടി തീരുമാനമെടുക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ്
പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി ഷെഡിൽ മരിച്ച നിലയിൽ
അതുല്യയുടെ മരണം: ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം; നടപടി പൂർത്തിയാക്കി വിട്ടയയ്ക്കും
വെഞ്ഞാറമൂട്ടിൽ കാർ മതിലിലിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്
പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ; നമ്മ മെട്രോ സിൽവർലൈൻ ഉദ്ഘാടനം ചെയ്യും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top