ജോ​സ​ഫ് നെ​ല്ലു​വേ​ലി ഷി​ക്കാ​ഗോ​യി​ല്‍ അ​ന്ത​രി​ച്ചു
Friday, July 18, 2025 11:27 AM IST
ഷി​ക്കാ​ഗോ: വേ​ഴ​പ്ര നെ​ല്ലു​വേ​ലി പ​രേ​ത​രാ​യ ചെ​റി​യാ​ന്‍ - ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജോ​സ​ഫ് നെ​ല്ലു​വേ​ലി (അ​പ്പ​ച്ചാ​യ​ന്‍ - 88, റി​ട്ട. അ​ധ്യാ​പ​ക​ൻ) ഷി​ക്കാ​ഗോ​യി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 ന് ​ഷി​ക്കാ​ഗോ മാ​ര്‍​ത്തോ​മാ ശ്ലീ​ഹാ സീ​റോ​മ​ല​ബാ​ര്‍ ക​ത്തീ​ഡ്ര​ലി​ല്‍ (ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കി​ട്ട് ഏ​ഴി​ന്).‌ ഭാ​ര്യ: ഏ​ലി​യാ​മ്മ ആ​നി​ക്കാ​ട് മാ​ട​പ്പ​ള്ളി​മ​റ്റം കു​ടും​ബാം​ഗം.‌ മ​ക്ക​ള്‍: ജാ​ന്‍​സി, ജോ ​ജോ​സ​ഫ്. മ​രു​മ​ക​ന്‍: ഡോ. ​ജോ​ജി ന​മ്പ്യാ​പ​റ​മ്പി​ല്‍ ക​ലൂ​ര്‍ തൊ​ടു​പു​ഴ.

സ​ഹോ​ദ​ര​ങ്ങ​ള്‍: റോ​സ​മ്മ തു​രു​ത്തി​മ​റ്റം എ​റ​ണാ​കു​ളം, പ​രേ​ത​രാ​യ ത്രേ​സ്യാ​മ്മ കി​ഴ​ക്കേ വ​ലി​യ​വീ​ട് പു​ളി​ങ്കു​ന്ന്, മേ​രി​ക്കു​ട്ടി കാ​ര​യ്ക്കാ​ട്ടു​മ​റ്റം കു​റു​മ്പ​നാ​ടം, മാ​ത്യു നെ​ല്ലു​വേ​ലി വേ​ഴ​പ്ര, ഫാ. ​പീ​റ്റ​ര്‍ സി. ​നെ​ല്ലു​വേ​ലി, സി​സ്റ്റ​ര്‍ ഹെ​ല​ന്‍ എ​ഫ്‌​സി​സി, അ​ന്ന​മ്മ ക​ല്ലു​ക​ളം വാ​ഴ​പ്പ​ള്ളി.

പ​രേ​ത​ൻ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്. എ​സ്ബി കോ​ള​ജ് അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍റെ ഷി​ക്കാ​ഗോ​യി​ലെ ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി, ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ദീ​ര്‍​ഘ​കാ​ല പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.