യു​എ​സി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Wednesday, September 17, 2025 5:38 PM IST
ന്യൂയോർക്ക്: യു​എ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ക​ണ്ണൂ​ർ മാ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ വി.​വി. ശ​ര​ത്(42) ആ​ണ് മ​രി​ച്ച​ത്.

ശ​ങ്ക​ര​ൻ​കു​ട്ടി (റി​ട്ട. സെ​ൻ​ട്ര​ൽ ഡി​ഫ​ൻ​സ് അ​ക്കൗ​ണ്ട​ന്‍റ്സ്) - വ​ത്സ​ല (റി​ട്ട. അ​ധ്യാ​പി​ക) ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: അ​ഞ്ജ​ലി (യു​എ​സ്). മ​ക്ക​ൾ: ഇ​ന്ദ്ര, സാ​റ (ഇ​രു​വ​രും യു​എ​സി​ൽ വി​ദ്യാ​ർ​ഥി​​ക​ൾ).