University News
ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ സീ​​​റ്റൊ​​​ഴി​​​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​എം (ഐ​​​പി​​​ആ​​​ർ) പി​​​എ​​​ച്ച്ഡി, എ​​​ൽ​​​എ​​​ൽ​​​എം (ഐ​​​പി) പി​​​എ​​​ച്ച്ഡി കോ​​​ഴ്സു​​​ക​​​ളി​​​ൽ എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്ത സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​വു​​​ണ്ട്.

താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളും പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം ജൂ​​​ണ്‍ 20ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​മു​​​ന്പാ​​​യി കു​​​സാ​​​റ്റ് ഐ​​​പി​​​ആ​​​ർ സെ​​​ന്‍റ​​​ർ ഓ​​​ഫീ​​​സി​​​ൽ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ഹാ​​​ജ​​​രാ​​​ക​​​ണം. ഫോ​​​ണ്‍: 0484 2575174, 2575074. വെ​​​ബ്സൈ​​​റ്റ്: ciprs.cusat.ac.in
More News