University News
കുസാറ്റിൽ അ​സി. പ്ര​ഫ​സ​ർ ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് ഓ​​ൺ​​ലൈ​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​ലാ​​സം: recruit.cusat.ac.in. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ൺ: 0484 2862521, 2575310.
More News