University News
കു​​​സാ​​​റ്റി​​ൽ പി​​​എ​​​ച്ച്ഡി ​പ്ര​​​വേ​​​ശ​​​ന​ പ​​​രീ​​​ക്ഷ
കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഗ​​​ണി​​​ത​​​ശാ​​​സ്ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പി​​​എ​​​ച്ച്ഡി കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള ഡി​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റ് അ​​​ഡ്മി​​​ഷ​​​ന്‍ ടെ​​​സ്റ്റ് (ഡാ​​​റ്റ് ) 17ന് ​​​രാ​​​വി​​​ലെ 10 ന് ​​ഗ​​​ണി​​​ത​​​ശാ​​​സ്ത്ര വ​​​കു​​​പ്പി​​​ല്‍ ന​​​ട​​​ക്കും.
More News