University News
കു​സാ​റ്റ് എം​ബി​എ പ്രോഗ്രാമിന് പത്തുവരെ അപേക്ഷിക്കാം
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​ (കു​​​സാ​​​റ്റ്) സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ലെ എം​​​ബി​​​എ പ്രോ​​​ഗ്രാ​​​മി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് സാ​​​ധു​​​വാ​​​യ സി​​​മാ​​​റ്റ് 2023 സ്‌​​​കോ​​​റോ​​​ടെ കു​​​സാ​​​റ്റ് അ​​​ഡ്മി​​​ഷ​​​ന്‍ പോ​​​ര്‍​ട്ട​​​ല്‍ (https://admissions.cusat.ac.in/) വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം. കു​​​സാ​​​റ്റി​​​ലെ എം​​​ബി​​​എ അ​​​പേ​​​ക്ഷ​​​യ്ക്കു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ​​മാ​​സം 10 വ​​​രെ നീ​​​ട്ടി. സി​​​മാ​​​റ്റ് 2023 ന് ​​​പു​​​റ​​​മേ, ഫെ​​​ബ്രു​​​വ​​​രി, 2023ല്‍ ​​​ന​​​ട​​​ത്തി​​​യ കെ​​​മാ​​​റ്റ്, ഐ​​​ഐ​​എ​​​മ്മു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന ക്യാ​​​റ്റ് 2022 എ​​​ന്നി​​​വ​​​യി​​​ലെ സാ​​​ധു​​​വാ​​​യ സ്‌​​​കോ​​​റു​​​ക​​​ള്‍ ഉ​​​ള്ള​​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.
More News