University News
കു​സാ​റ്റിൽ എംടെ​ക്, പിഎ​ച്ച്ഡി അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് വ​​​കു​​​പ്പി​​​ൽ വി​​​എ​​​ൽ​​​എ​​​സ്ഐ ആ​​​ന്‍റ് എം​​​ബ​​​ഡ​​​ഡ് സി​​​സ്റ്റം​​​സ്, റോ​​​ബ​​​ട്ടി​​​ക്സ് ആ​​ൻ​​ഡ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് സി​​​സ്റ്റം​​​സ് ആ​​ൻ​​ഡ് മൈ​​​ക്രോ​​​വേ​​​വ് ആ​​​ൻ​​ഡ് റ​​​ഡാ​​​ർ എ​​​ൻ​​ജി​​നി​​​യ​​​റിം​​ഗ് എ​​​ന്നീ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടെ​​​യു​​​ള്ള എം​​ടെ​​​ക് ഇ​​​ലക്‌ട്രോണി​​​ക്സ് ആ​​ൻ​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് എ​​ൻ​​ജി​​​നി​​​യ​​​റിം​​ഗ് കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള വ​​​കു​​​പ്പു​​ത​​​ല പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ചൊവ്വാഴ്ച ​​​ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ന​​​ട​​​ക്കും. കു​​​സാ​​​റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (CAT19) എം​​ടെ​​​ക്ക് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കു പരീക്ഷയ്ക്കു ഹാ​​​ജ​​​രാ​​​കാം.

ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് വ​​​കു​​​പ്പി​​​ൽ പി​​എ​​​ച്ച്ഡി വ​​​കു​​​പ്പു​​ത​​​ല പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ണ്‍ 25ന് ​​​രാ​​​വി​​​ലെ 10ന് ​​ന​​​ട​​​ക്കും. ഫോ​​​ണ്‍: 0484 2576253, വെ​​​ബ്സൈ​​​റ്റ്: admission.cusat.ac.in
More News