University News
കുസാറ്റ്: ബി.ടെക് മറൈൻ എൻജിനിയറിംഗ് ക്ലാസുകൾ 13 മുതൽ
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല(‌​​കു​​സാ​​റ്റ്)​​യി​​ലെ കു​​ഞ്ഞാ​​ലി മ​​ര​​യ്‌​​ക്കാ​​ർ സ്കൂ​​ൾ ഓ​​ഫ് മ​​റൈ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ ബി.​​ടെ​​ക് ഒ​​ന്നാം വ​​ർ​​ഷ ക്ലാ​​സു​​ക​​ൾ ഈ ​​മാ​​സം 13ന് ​​ആ​​രം​​ഭി​​ക്കും.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ 12ന് ​​വൈ​​കു​​ന്നേ​​രം ആ​​റി​​നു മു​​മ്പാ​​യി ഹോ​​സ്റ്റ​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം. പി​​ടി​​എ മീ​​റ്റിം​​ഗ് 13നു ​​പ​​ക​​രം 16നു ​​ന​​ട​​ക്കു​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചു.
More News