University News
കു​സാ​റ്റി​ൽ വിവിധ ഒ​ഴി​വു​ക​ൾ
ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്

കളമശേരി: കൊ​​​ച്ചി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഫി​​​സി​​​ക്‌​​​സ് വ​​​കു​​​പ്പി​​​ല്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഒ​​​ഴി​​​വി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​നി​​​ല്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. ഫി​​​സി​​​ക്‌​​​സി​​​ല്‍ ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​ന്‍​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ അ​​​ഥ​​​വാ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സി​​​ല്‍ ത്രി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ ഉ​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കു​​​റ​​​ഞ്ഞ​​​ത് 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കു​​​ണ്ടാ​​​വ​​​ണം. പ്ര​​​തി​​​മാ​​​സ ശ​​​മ്പ​​​ളം 28,385/രൂ​​​പ. അ​​​പേ​​​ക്ഷാ​​​ഫീ​​​സ് 670/രൂ​​​പ(​​​ജ​​​ന​​​റ​​​ല്‍/ ​ഒ​​​ബി​​സി), എ​​​സ്‌​​സി/​​​എ​​​സ്ടി: 130/രൂ​​​പ. www.cusat.ac.in വ​​​ഴി സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​ജി​​​നീ​​​യ​​​ര്‍

അ​​​സി​​​സ്റ്റ​​​ന്‍റ് എ​​ൻ​​ജി​​​നി​​​യ​​​ര്‍ (ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍) ത​​​സ്തി​​​ക​​​യി​​​ല്‍ ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്ക് ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. ഒ​​​ന്നാം ക്ലാ​​​സോ​​​ടെ ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ എ​​ൻ​​ജി​​​നീ​​​യ​​​റിം​​ഗി​​​ല്‍ ബി​​ടെ​​​ക് അ​​​ല്ലെ​​​ങ്കി​​​ല്‍ ഒ​​​ന്നാം ക്ലാ​​​സോ​​​ടെ ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ല്‍ എ​​​ൻ​​ജി​​​നിയ​​​റിം​​​ഗി​​​ല്‍ ഡി​​​പ്ലോ​​​മ​​​യും ഗ്രേ​​​ഡ് I ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ഓ​​​വ​​​ര്‍​സി​​​യ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ 3 വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും യോ​​​ഗ്യ​​​ത​​​യു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 42,305/ രൂ​​​പ​​​യാ​​​ണ് ശ​​​മ്പ​​​ളം. അ​​​പേ​​​ക്ഷാ​​ഫീ​​​സ് 670 രൂ​​​പ(​​​ജ​​​ന​​​റ​​​ല്‍/​ ഒ​​​ബി​​​സി), 130 രൂ​​​പ (എ​​​സ്‌​​​സി/​​​എ​​​സ്ടി). അ​​​പേ​​​ക്ഷാ​​ഫോ​​​മും മറ്റുവി​​​വ​​​ര​​​ങ്ങ​​​ളും www.cusat.ac.in ല്‍ ല​​​ഭ്യ​​​മാ​​​ണ്.

വ​​​ര്‍​ക്‌​​​ഷോ​​പ് സൂ​​​പ്ര​​​ണ്ട് ഒ​​​ഴി​​​വ്

കു​​​ഞ്ഞാ​​​ലി മ​​​ര​​​ക്കാ​​​ര്‍ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ എ​​​ൻ​​ജി​​​നീ​​​യ​​​റിം​​ഗി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള വ​​​ര്‍​ക്‌​​​ഷോ​​​പ് സൂ​​​പ്ര​​​ണ്ട് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ഒ​​​രു വ​​​ര്‍​ഷ​​​ത്തെ ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. എം​​ഇ​​ഒ ക്ലാ​​​സ് II കോ​​​മ്പീ​​​റ്റ​​​ന്‍​സി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള മ​​​റൈ​​​ന്‍ എ​​​ൻ​​ജി​​​നീ​​​യ​​​ര്‍​മാ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വ​​​ര്‍​ക്‌​​​ഷോ​​​പ് പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം അ​​​ഭി​​​കാ​​​മ്യം. 72,315/ രൂ​​​പ​​​യാ​​​ണ് ശ​​​മ്പ​​​ളം. അ​​​പേ​​​ക്ഷാ ഫീ​​​സ് 670 രൂ​​​പ(​​​ജ​​​ന​​​റ​​​ല്‍/​ ഒ​​​ബി​​​സി), 130 രൂ​​​പ (എ​​​സ്‌​​​സി/​​​എ​​​സ്ടി). ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷാ ഫോ​​​മും യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും www.cusat.ac.in ല്‍ ല​​​ഭ്യ​​​മാ​​​ണ്.
More News