University News
കുസാറ്റിൽ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഓട്ടൊമേ​ഷ​ന്‍ പ​രി​ശീ​ല​ന കോ​ഴ്‌​സ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​​യി​​​ലെ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​ജി​​നീ​​​യ​​​റിം​​​ഗ് മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ വി​​​ഭാ​​​ഗം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ‘ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ഓ​​​ട്ടൊ​​​മേ​​​ഷ​​​ന്‍ ആ​​​ൻ​​ഡ് മെ​​​ഷ​​​ര്‍​മെ​​​ന്‍റ്സ്’ ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്‌​​​സ് 28ന് ​​​ആ​​​രം​​​ഭി​​​ക്കും. ഡ്രൈ​​​വു​​​ക​​​ള്‍, വാ​​​ല്‍​വു​​​ക​​​ള്‍, വി​​​വി​​​ധ​​​യി​​​നം ക​​​ണ്‍​ട്രോ​​​ളു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​നാ​​​വ​​​സ​​​ര​​​വും സ​​​ര്‍​ഫ​​​സ് റ​​​ഫ്‌​​​നെ​​​സ് ടെ​​​സ്റ്റ​​​ര്‍, പ്രൊ​​​ഫൈ​​​ല്‍ പ്രൊ​​​ജ​​​ക്ട​​​ര്‍, സ്‌​​​ട്രെ​​​യി​​​ന്‍ മെ​​​ഷ​​​ര്‍​മെ​​​ന്‍റ്, വൈ​​​ബ്രേ​​​ഷ​​​ന്‍ അ​​​നാ​​​ലി​​​സി​​​സ് സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ എ​​​ന്നി​​​വ​​​യി​​​ല്‍ പ്ര​​​വൃ​​​ത്തി​​പ​​​രി​​​ച​​​യ​​​വും കോ​​​ഴ്‌​​​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു. നാ​​ല് ആ​​​ഴ്ച ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് മെ​​​ക്കാ​​​നി​​​ക്ക​​​ല്‍/​ ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍/ ഇ​​​ന്‍​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ അ​​​നു​​​ബ​​​ന്ധ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ല്‍ ഡി​​​ഗ്രി​​​യോ ഡി​​​പ്ലോ​​​മ​​​യോ ഉ​​​ള്ള​​​വ​​​ര്‍​ക്കും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഫീ​​​സ് 11,800/ രൂ​​​പ. വി​​​ശ​​​ദ​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9496215993, ഇ​​​മെ​​​യി​​​ല്‍: bijuncus [email protected],
More News