University News
കു​​സാ​​റ്റി​​ൽ അ​​പേ​​ക്ഷ​​ക​​ൾ മേ​​യ് 15 വ​​രെ
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള വി​​വി​​ധ പ​​ഠ​​ന, ഗ​​വേ​​ഷ​​ണ വ​​കു​​പ്പു​​ക​​ളും സ്കൂ​​ളു​​ക​​ളും കേ​​ന്ദ്ര​​ങ്ങ​​ളും മേ​​യ് 15 വ​​രെ പി​​എ​​ച്ച്ഡി, എം​​ഫി​​ൽ, ഡി​​പ്ലോ​​മ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള അ​​പേ​​ക്ഷാ​​ഫോ​​മു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ക​​യും സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
More News